ലോകകപ്പിനുശേഷംഏകദിനത്തില്‍ നിന്ന്വിരമിക്കും: ഡികോക്ക്
ജൊഹന്നാസ്ബര്‍ഗ്: ഏകദിന ലോകകപ്പിനുശേഷം അന്താരാഷ്ട്ര ഏകദിന മത്സരങ്ങളില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ്കീപ്പര്‍ ബാറ്റര്‍ ക്വിന്റണ്‍ ഡി കോക്ക്. ലോകകപ്പ് ടീമിലിടം നേടിയതിനു പിന്നാലെയാണ് മുപ്പതുകാരനായ ഡി കോക്കിന്റെ വെളിപ്പെടുത്തല്‍.2013-ല്‍ ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച താരം ഇതുവരെ 140 മത്സരങ്ങളില്‍ …
ലോകകപ്പിനുശേഷംഏകദിനത്തില്‍ നിന്ന്വിരമിക്കും: ഡികോക്ക് Read More