ഹോളോകോസ്റ്റിനു ശേഷമുള്ള ജൂതന്മാരുടെ ഏറ്റവും മാരകമായ ദിവസം; ജോ ബൈഡൻ
ഹോളോകോസ്റ്റിനു ശേഷമുള്ള ജൂതന്മാരുടെ ഏറ്റവും മാരകമായ ദിവസമാണ് ഹമാസ് ആക്രമണം നടത്തിയ ശനിയാഴ്ച്ചയെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഹമാസ് നടത്തിയ ഭീകരത ഭയാനകവും തിന്മയുമാണെന്നും ഭീകരർ കുട്ടികളെ കഴുത്തറുത്ത് കൊല്ലുന്ന ചിത്രങ്ങൾ കാണുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സഹസ്രാബ്ദങ്ങളായുള്ള …
ഹോളോകോസ്റ്റിനു ശേഷമുള്ള ജൂതന്മാരുടെ ഏറ്റവും മാരകമായ ദിവസം; ജോ ബൈഡൻ Read More