പതിനായിരം നേഴ്സുമാര്‍ക്ക് വിദേശജോലി നേടാനായി ക്രാഷ് കോഴ്‌സ്‌

February 7, 2020

തിരുവനന്തപുരം ഫെബ്രുവരി 7: സംസ്ഥാനത്തെ ആരോഗ്യ മേഖലയ്ക്കായി സുപ്രധാന പ്രഖ്യാപന ങ്ങളുമായി ധനമന്ത്രി ഡോ തോമസ് ഐസക്. പതിനായിരം നേഴ്സുമാര്‍ക്ക് വിദേശ ജോലി നേടാനായി ക്രാഷ് കോഴ്‌സ്‌ നടത്തും. ഇതിനായി അഞ്ച് കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന് 50 …