ലപോര്‍ട ബാഴ്സലോണ പ്രസിഡന്റ്
റിപ്പോര്‍ട്ട്

ലപോര്‍ട ബാഴ്സലോണ പ്രസിഡന്റ്

By ന്യൂസ് ഡെസ്ക് March 9, 2021
മാഡ്രിഡ്: സ്പാനിഷ് വമ്പന്‍മാരായ ബാഴ്സലോണ ഫുട്ബോള്‍ ക്ലബ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോവന്‍ ലപോര്‍ടയ്ക്ക് വിജയം. 54 ശതമാനം വോട്ടുകളുമായാണു ലപോര്‍ട്ട പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.മെസിയെ ക്ലബില്‍ നിലനിര്‍ത്തുന്നതും ബാഴ്സലോണയെ സാമ്പത്തികമായി കരകയറ്റുന്നതും ആകും ലപോര്‍ടയുടെ പ്രധാന ചുമതല. 2003 മുതല്‍ 2010 വരെ...
Read full story