
റിപ്പോര്‍ട്ട്
യോജിച്ച മണ്ഡലം ലഭിച്ചാല്‍ മത്സരിക്കുമെന്ന് ജസ്‌റ്റീസ് കെമാല്‍ പാഷ
By ന്യൂസ് ഡെസ്ക്
•
January 27, 2021
കൊച്ചി: യോജിച്ച മണ്ഡലം ലഭിച്ചാല്‍ നിയമ സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ആവര്‍ത്തിച്ച് ജസറ്റീസ് ബി.കമാല്‍ പാഷ. കക്ഷിരാഷ്‌ട്രീയത്തോട് താല്‍പര്യമില്ല .എന്നാല്‍ സ്വതന്ത്രനായി മത്സരിക്കുന്ന കാര്യം പരിഗണനയിലില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയം ആരുടേയും കുത്തകയല്ലെന്നാണ് ജസ്‌റ്റീസ്...
Read full story
