ആലപ്പുഴ: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി ആസാദ് കി രംഗോലി എന്ന പേരില്‍ സംഘടിപ്പിക്കുന്ന ചരിത്ര ചിത്രരചനാ പരപാടിക്ക് ജില്ലയിലെ നാലു വിദ്യാഭ്യാസ ജില്ലകളിലും 2021 സെപ്റ്റംബര്‍ 23ന് തുടക്കമാകും. പൊതുവിദ്യാഭ്യാസ വകുപ്പ്, ജില്ലാ സാമൂഹ്യശാസ്ത്ര കൗണ്‍സില്‍, ജില്ലാ ചിത്രകലാധ്യാപക സംഘം …