ഹോങ്കോങ്: നെക്സ്റ്റ് ഡിജിറ്റിൽ ഉടമയും പ്രമുഖ മാധ്യമമായ ആപ്പിൾ ഡെയ്ലിയുടെ അമരക്കാരനുമായ ജിമ്മി ലായി യെയും എട്ട് ജീവനക്കാരെയുമാണ് അറസ്റ്റ ചെയ്തത്. രാജ്യത്ത് ജൂൺ 30-ന് നടപ്പാക്കിയ പുതിയ സുരക്ഷാ നിയമ പ്രകാരം ആദ്യമായാണ് മാധ്യമ സ്ഥാപനത്തിനെതിരെ നടപടി ഉണ്ടാവുന്നത്. ഹോങ്കോങിലെ...
Read full story