ഓപ്പറേഷൻ കാവേരി: സുഡാനിൽ നിന്നും ജിദ്ദയിലെത്തിയ 360 ഇന്ത്യക്കാർ നാടണഞ്ഞു

ദില്ലി: കലാപം രൂക്ഷമായ സുഡാനിൽ നിന്നും ജിദ്ദയിലെത്തിയ ഇന്ത്യക്കാർ ഡൽഹി വിമാനത്താവളത്തിലെത്തി. ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി ജിദ്ദയിൽ നിന്നും ഡൽഹിയിലേക്ക് തിരിച്ച ആദ്യ വിമാനത്തിലൂടെ ഒൻപത് മലയാളികൾ ഉൾപ്പെടെ 360 ഇന്ത്യക്കാരാണ് നാട്ടിലെത്തിയത്. 2023 ഏപ്രിൽ 26 ബുധനാഴ്ച വൈകുന്നേരത്തോടെയാണ് ഇവർ …

ഓപ്പറേഷൻ കാവേരി: സുഡാനിൽ നിന്നും ജിദ്ദയിലെത്തിയ 360 ഇന്ത്യക്കാർ നാടണഞ്ഞു Read More

അബഹയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസിന് തീപിടിച്ച് 20 പേർ മരിച്ചു ; 29-ഓളം പേർക്ക് പരിക്ക്

റിയാദ്: സൗദി അറേബ്യയുടെ തെക്കൻ പ്രവിശ്യയിലെ അബഹയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസിന് തീപിടിച്ച് 20 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ജിദ്ദ റൂട്ടിൽ അബഹക്കും മഹായിലിനും ഇടയൽ ഷഹാർ അൽറാബത് എന്ന ചുരത്തിലാണ് ബസ് അപകടത്തിൽ പെട്ടത്. തീപിടിച്ച് …

അബഹയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസിന് തീപിടിച്ച് 20 പേർ മരിച്ചു ; 29-ഓളം പേർക്ക് പരിക്ക് Read More

ഉംറ തീർഥാടകയ്ക്ക് ഹൃദയാഘാതം : വിമാനം അടിയന്തരമായി റിയാദിലിറക്കി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

റിയാദ്: ഉംറ നിർവഹിച്ച ശേഷം സ്‍പൈസ് ജറ്റ് വിമാനത്തിൽ നാട്ടിലേക്ക് മടങ്ങുന്നതിനിടെ തീർഥാടകയ്ക്ക് ഹൃദായാഘാതം. വിമാനം അടിയന്തരമായി റിയാദിലിറക്കി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലപ്പുറം എടയൂർ നോർത്ത് ആദികരിപ്പാടി മവണ്ടിയൂർ മൂന്നാം കുഴിയിൽ കുഞ്ഞിപ്പോക്കരുടെ ഭാര്യ ഉമ്മീരിക്കുട്ടി (55) ആണ് …

ഉംറ തീർഥാടകയ്ക്ക് ഹൃദയാഘാതം : വിമാനം അടിയന്തരമായി റിയാദിലിറക്കി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല Read More

വിമാനത്താവളത്തില്‍ നിന്ന് ഒരു കോടി രൂപയുടെ സ്വര്‍ണം പിടികൂടി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഒരു കോടി രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. രണ്ട് പേരില്‍ നിന്നായി രണ്ട് കിലോയോളം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. അബൂദബിയില്‍ നിന്നെത്തിയ നിലമ്പൂര്‍ സ്വദേശി മിര്‍ഷാദില്‍ നിന്ന് 965 ഗ്രാം സ്വര്‍ണ മിശ്രിതവും ജിദ്ദയില്‍ നിന്ന് …

വിമാനത്താവളത്തില്‍ നിന്ന് ഒരു കോടി രൂപയുടെ സ്വര്‍ണം പിടികൂടി Read More

കരിപ്പൂരില്‍ ഒരു കിലോ സ്വര്‍ണവും വിദേശ കറന്‍സിയും പിടികൂടി

മലപ്പുറം: കരിപ്പൂരില്‍ ഒരു കിലോയോളം സ്വര്‍ണവും എട്ടുലക്ഷം രൂപയുടെ വിദേശ കറന്‍സിയും പിടികൂടി. വിമാനത്താവളം വഴി ജിദ്ദയില്‍നിന്നു ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിച്ച 55 ലക്ഷം രൂപ വിലമതിക്കുന്ന ഒരു കിലോ സ്വര്‍ണവും ദുബായിലേക്കു കടത്താന്‍ ശ്രമിച്ച എട്ടുലക്ഷം രൂപയ്ക്കു തുല്യമായ …

കരിപ്പൂരില്‍ ഒരു കിലോ സ്വര്‍ണവും വിദേശ കറന്‍സിയും പിടികൂടി Read More

ജിദ്ദയില്‍ മലയാളിയെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി; ഈജിപ്ഷ്യന്‍ പൗരൻ കസ്റ്റഡിയിൽ

മലപ്പുറം: ജിദ്ദയില്‍ മലയാളിയെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. മലപ്പുറം കോട്ടക്കല്‍, പറപ്പൂര്‍ സ്വദേശിയായ സൂപ്പി ബസാറിലെ നമ്പിയാടത്ത് കുഞ്ഞലവി (45) ആണ് കൊല്ലപ്പെട്ടത്. ജിദ്ദയിലെ അല്‍ സാമിര്‍ ഡിസ്ട്രിക്കറ്റിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന ഈജിപ്ഷ്യന്‍ പൗരനെ കസ്റ്റഡിയിലെടുത്തു. സമയമായിട്ടും …

ജിദ്ദയില്‍ മലയാളിയെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി; ഈജിപ്ഷ്യന്‍ പൗരൻ കസ്റ്റഡിയിൽ Read More

മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു.

ജിദ്ദ: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു. എടവണ്ണ കല്ലിടുമ്പ് കുപ്പറ്റകുന്ന് സ്വദേശി പാലപ്പറ്റ ഗംഗാധരൻ (51) ആണ് മരിച്ചത്. കിംഗ് ഫഹദ് ആശുപത്രിയിലായിരുന്നു മരണം. തിങ്കളാഴ്ച വൈകുന്നേരം നെഞ്ചു വേദന അനുഭവപ്പെട്ടു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണമടഞ്ഞു. ജിദ്ദ വാട്ടർ …

മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു. Read More

സൗദിയില്‍ വേതനം ഇനി മണിക്കൂര്‍ അടിസ്ഥാനത്തില്‍

ജിദ്ദ: സൗദി അടിമുടി മാറുകയാണ്. ഇനി സ്വകാര്യമേഖലയില്‍ വേതനം മണിക്കൂര്‍ അടിസ്ഥാനത്തിലായിരിക്കും കണക്കുകൂട്ടുക. ലക്ഷ്യം ഒന്നുമാത്രം. വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനും സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പുവരുത്തുന്നതിനുമാണ് ഇത്തരത്തില്‍ മാറ്റം കൊണ്ടുവരുന്നത്. വിദേശികള്‍ക്കു ലഭിക്കുന്നതിലും കൂടുതല്‍ പ്രതിഫലം സ്വദേശികള്‍ക്ക് കിട്ടുകയെന്നതും ഇതിന്റെ …

സൗദിയില്‍ വേതനം ഇനി മണിക്കൂര്‍ അടിസ്ഥാനത്തില്‍ Read More

കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ മരിച്ചു

ജിദ്ദ ഏപ്രിൽ 18: മലയാളി യുവാവ് ഹൃദയാഘാതം മൂലം ജിദ്ദയില്‍ മരിച്ചു. കോഴിക്കോട് ഉണ്ണികുളം വള്ളിയോത്ത് സ്വദേശി അബ്​ദുല്‍ അസീസ് വള്ളിക്കാട്ടു പൊയില്‍ (46) ആണ് മരിച്ചത്. ജിദ്ദയിലെ ബിന്‍ദാവൂദ് കമ്പനിയില്‍ ജീവനക്കാരനായിരുന്നു. ആറുമാസം മുമ്പാണ് നാട്ടില്‍ പോയി വന്നത്.

കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ മരിച്ചു Read More

ജിദ്ദയിലും കർഫ്യൂ സമയം മൂന്ന് മണി മുതൽ: ഇന്ന് മുതൽ പ്രാബല്യത്തിൽ വരും

സൗദി മാർച്ച്‌ 29: സൌദിയിലെ പ്രധാന നഗരങ്ങളായ റിയാദ്, മക്ക, മദീന നഗരങ്ങളില്‍ കര്‍ഫ്യൂ സമയം ദീര്‍ഘിപ്പിച്ച നടപടി ജിദ്ദ ഗവര്‍ണറേറ്റിനും ബാധകമാക്കി. ഇന്ന് മുതല്‍ കര്‍ഫ്യൂ മൂന്ന് മണി മുതല്‍ ആരംഭിക്കും. ഈ സമയം മുതല്‍ നഗരത്തിലേക്ക് ആര്‍ക്കും പ്രവേശനമോ …

ജിദ്ദയിലും കർഫ്യൂ സമയം മൂന്ന് മണി മുതൽ: ഇന്ന് മുതൽ പ്രാബല്യത്തിൽ വരും Read More