ജാര്‍ഖണ്ഡില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 16 മരണം

റാഞ്ചി: ജാര്‍ഖണ്ഡിലെ പാകൂര്‍ ജില്ലയില്‍ ബസും ഗ്യാസ് സിലിണ്ടര്‍ കയറ്റിവന്ന ട്രക്കും കൂട്ടിയിടിച്ച് 16 മരണം. 26 പേര്‍ക്കു പരുക്കേറ്റു. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. ഗോവിന്ദ്പുര്‍-സാേഹബ്ഗഞ്ച് സംസ്ഥാന പാതയില്‍ അമ്രപാറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പഡേര്‍കൊല ഗ്രാമത്തില്‍ രാവിലെഞ 8.30 …

ജാര്‍ഖണ്ഡില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 16 മരണം Read More

14 കാരനെ കഴുത്തും കൈകാലുകളുമറുത്ത് മൂന്നു ചാക്കുകളിലാക്കി കാട്ടില്‍ തള്ളി: 19കാരന്‍ സുഹൃത്ത് പിടിയില്‍

റാഞ്ചി: തര്‍ക്കത്തെത്തുടര്‍ന്നു 14കാരനെ കഴുത്തും കൈകാലുകളുമറുത്ത് മൂന്നു ചാക്കുകളിലാക്കി കാട്ടില്‍ തള്ളി സൃഹൃത്തുക്കള്‍ ഝാര്‍ഖണ്ഡിലെ ദിയോഘര്‍ ജില്ലയിലാണ് സംഭവം. കുട്ടിയെ കാണാനില്ല എന്നുകാണിച്ച് 14 വയസുകാരന്റെ കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നുള്ള അന്വേഷണത്തില്‍ കുട്ടിയുടെ സുഹൃത്തായ 14 വയസുകാരനെ പോലീസ് …

14 കാരനെ കഴുത്തും കൈകാലുകളുമറുത്ത് മൂന്നു ചാക്കുകളിലാക്കി കാട്ടില്‍ തള്ളി: 19കാരന്‍ സുഹൃത്ത് പിടിയില്‍ Read More

ആള്‍ക്കൂട്ടക്കൊലക്കെതിരേ ബില്ല് പാസ്സാക്കി ജാര്‍ഖണ്ഡ്: ജീവപര്യന്തം വരെ ശിക്ഷ

റാഞ്ചി: ആള്‍ക്കൂട്ടക്കൊലക്കെതിരേ ജാര്‍ഖണ്ഡ് നിയമസഭ ശബ്ദവോട്ടോടെ ബില്ല് പാസ്സാക്കി. ആള്‍ക്കൂട്ടക്കൊല ബില്ല്, 2021 എന്ന ശീര്‍ഷകത്തിലുള്ള ബില്ല് സംസ്ഥാന പാര്‍ലമെന്ററി കാര്യമന്ത്രി ആലംഗീര്‍ ആലമാണ് സഭയില്‍ അവതരിപ്പിച്ചത്. ബിജെപി അംഗങ്ങള്‍ മാത്രമാണ് ബില്ലിന് എതിര്‍പ്പുമായി രംഗത്തുവന്നത്. നിലവില്‍ ബംഗാള്‍, രാജസ്ഥാന്‍ എന്നീ …

ആള്‍ക്കൂട്ടക്കൊലക്കെതിരേ ബില്ല് പാസ്സാക്കി ജാര്‍ഖണ്ഡ്: ജീവപര്യന്തം വരെ ശിക്ഷ Read More

തലയ്ക്ക് 2 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച പിഎല്‍എഫ് നേതാവിനെ സുരക്ഷാസേന വധിച്ചു

സിങ്ഭും: ജാര്‍ഖണ്ഡിലെ സിങ്ഭും ജില്ലയില്‍ പീപ്പില്‍സ് ലിബറേഷന്‍ ഫ്രണ്ട് നേതാവിനെ സുരക്ഷാസേന വെടിവച്ചുകൊന്നു. കൊല്ലപ്പെട്ടയാള്‍ മാന്‍ഗാര ലുഗുന്‍ ആണെന്ന് തിരിച്ചറിഞ്ഞതായി ജാര്‍ഖണ്ഡ് പോലിസ് അറിയിച്ചു. ഇയാള്‍ക്കെതിരേ പോലിസ് 2 ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 33 കേസുകള്‍ ഇയാള്‍ക്കെതിരേ …

തലയ്ക്ക് 2 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച പിഎല്‍എഫ് നേതാവിനെ സുരക്ഷാസേന വധിച്ചു Read More

ഷൂട്ടിങ് താരം കൊണിക ലായക് ജീവനൊടുക്കി

ന്യൂഡൽഹി: ഷൂട്ടിങ് താരം കൊണിക ലായക് ജീവനൊടുക്കി. ജാര്‍ഖണ്ഡില്‍ നിന്നുള്ള താരമാണ് കൊണിക ലായക്. മറ്റൊരു ഷൂട്ടര്‍ ഖുഷ് സീറത് കൗര്‍ ആത്മഹത്യ ചെയ്ത് ഒരാഴ്ച കഴിയുമ്പോഴാണ് വീണ്ടും ആത്മഹത്യ. നാല് മാസത്തിനുള്ളില്‍ ആത്മഹത്യ ചെയ്യുന്ന നാലാമത്തെ ഇന്ത്യന്‍ ഷൂട്ടിങ് താരമാണ് …

ഷൂട്ടിങ് താരം കൊണിക ലായക് ജീവനൊടുക്കി Read More

കേന്ദ്ര ഏജൻസികൾ ഒന്നും ചെയ്യുന്നില്ല; ജഡ്ജിമാര്‍ നേരിടുന്ന സുരക്ഷാഭീഷണിയില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: രാജ്യത്ത് ജഡ്ജിമാര്‍ നേരിടുന്ന ഭീഷണികളില്‍ രൂക്ഷ പ്രതികരണവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ. കീഴ്‌ക്കോടതികളിലെ ജഡ്ജിമാര്‍ തങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന ഭീഷണികളെ കുറിച്ച് പരാതിപ്പെടുമ്പോള്‍ സി.ബി.ഐയോ മറ്റു അന്വേഷണ ഏജന്‍സികളോ ആവശ്യമായ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് എന്‍.വി. …

കേന്ദ്ര ഏജൻസികൾ ഒന്നും ചെയ്യുന്നില്ല; ജഡ്ജിമാര്‍ നേരിടുന്ന സുരക്ഷാഭീഷണിയില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി Read More

ഝാര്‍ഖണ്ഡിലെ ജഡ്ജിയുടെ ദുരൂഹ മരണം; രണ്ട് പേർ അറസ്റ്റിൽ

ദില്ലി: ജാർഖണ്ഡിലെ ധൻബാദിൽ അഡിഷണൽ ജില്ലാ ജഡ്ജി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികൾ അറസ്റ്റിൽ. ജഡ്ജിയെ ഇടിച്ചിട്ട വാഹനത്തിന്റെ ഡ്രൈവറും സഹായിയുമാണ് അറസ്റ്റിലായത്. സംഭവത്തിൽ എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം. ഝാര്‍ഖണ്ഡിലെ ധൻബാദിൽ ജില്ലാ ജഡ്ജി …

ഝാര്‍ഖണ്ഡിലെ ജഡ്ജിയുടെ ദുരൂഹ മരണം; രണ്ട് പേർ അറസ്റ്റിൽ Read More

ഏപ്രില്‍ 22 മുതല്‍ 29 വരെ ജാര്‍ഖണ്ഡില്‍ ലോക്ഡൗണ്‍

റാഞ്ചി: ജാര്‍ഖണ്ഡില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 22 മുതല്‍ ഏപ്രില്‍ 29 വരെയുള്ള ഒരാഴ്ചക്കാലത്തേക്കാണ് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അടുത്ത ഒരാഴ്ചക്കാലം ജനങ്ങള്‍ ആരോഗ്യ സുരക്ഷാവാരമായി ആചരിക്കണമെന്നും മുഖ്യമന്ത്രി ഹേമന്ദ് സോരന്‍ ആവശ്യപ്പെട്ടു. അവശ്യ …

ഏപ്രില്‍ 22 മുതല്‍ 29 വരെ ജാര്‍ഖണ്ഡില്‍ ലോക്ഡൗണ്‍ Read More

ഝാർഖണ്ഡിൽ 50 കാരിയെ മൂന്ന് പേർ ചേർന്ന് കൂട്ട ബലാത്സംഘത്തിനിരയാക്കി

റാഞ്ചി: ഝാർഖണ്ഡിലെ ചത്ര ജില്ലയിൽ 50 കാരിയായ സ്ത്രീയെ മൂന്ന് പേർ കൂട്ടബലാത്സംഗത്തിനിരയാക്കി. പ്രതികളിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തതായും മൂന്നാമനെ പിടികൂടാനുള്ള തിരച്ചിൽ തുടരുകയാണെന്നും പോലീസ് പറഞ്ഞു. ഹണ്ടർ‌ഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് അധികൃതർ പറഞ്ഞു. …

ഝാർഖണ്ഡിൽ 50 കാരിയെ മൂന്ന് പേർ ചേർന്ന് കൂട്ട ബലാത്സംഘത്തിനിരയാക്കി Read More

കര്‍ഷക പ്രക്ഷോഭം പുകയുമ്പോള്‍ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ സമാന്തരമായ കര്‍ഷക പദ്ധതി പ്രഖ്യാപിച്ച് ശ്രദ്ധ നേടുന്നു

ജാര്‍ഖണ്ഡ്: നരേന്ദ്രമോദി സര്‍ക്കാരിന്റെ കര്‍ഷകര്‍ക്കായുള്ള ഇന്‍ഷുറന്‍സ് പദ്ധതിയായ പ്രധാനമന്ത്രി ഫസല്‍ ഭീമ യോജനയ്ക്ക് പകരം ജാര്‍ഖണ്ഡ് സര്‍ക്കാര്‍ കൊണ്ടുവരുന്ന വിള ദുരിതാശ്വാസ പദ്ധതിയായ കിസാന്‍ ഫസല്‍ റഹത്ത് യോജന ഉടന്‍ നിലവില്‍ വരും. കര്‍ഷകര്‍ക്കായുള്ള ഈ വിള ദുരിതാശ്വാസ പദ്ധതി ഡിസംബര്‍ …

കര്‍ഷക പ്രക്ഷോഭം പുകയുമ്പോള്‍ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ സമാന്തരമായ കര്‍ഷക പദ്ധതി പ്രഖ്യാപിച്ച് ശ്രദ്ധ നേടുന്നു Read More