തിരുവനന്തപുരം ജില്ലയിലെ കടല്‍തീരങ്ങളില്‍ ജെല്ലിഫിഷ്‌ അടിയുന്നു. പ്രദേശവാസികള്‍ ബുദ്ധിമുട്ടില്‍

തിരുവനന്തപുരം : ജില്ലയിലെ കടല്‍ തീരങ്ങളില്‍ ജെല്ലിഫിഷുകള്‍ അടിയുന്നത്‌ വര്‍ദ്ധിക്കുന്നു. അസഹനീയമായ ദുര്‍ഗന്ധം വമിപ്പിക്കുന്ന ജെല്ലിഫിഷുകള്‍ പ്രദേശ വാസികളെ ബുദ്ധിമുട്ടിലാഴ്‌തിയിരിക്കുകയാണ്‌. അതേസമയം ഇവയെ കുഴിവെട്ടി മൂടുന്നതിനുളള ശുചീകരണ തൊഴിലാളികളുടെ എണ്ണം വളരെ കുറവാണെന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു. എല്ലാവര്‍ഷവും ആഗസ്റ്റ് മാസത്തില്‍ ഇത്തരത്തില്‍ …

തിരുവനന്തപുരം ജില്ലയിലെ കടല്‍തീരങ്ങളില്‍ ജെല്ലിഫിഷ്‌ അടിയുന്നു. പ്രദേശവാസികള്‍ ബുദ്ധിമുട്ടില്‍ Read More