
റിപ്പോര്‍ട്ട്
തിരുവനന്തപുരം ജില്ലയിലെ കടല്‍തീരങ്ങളില്‍ ജെല്ലിഫിഷ് അടിയുന്നു. പ്രദേശവാസികള്‍ ബുദ്ധിമുട്ടില്‍
By ന്യൂസ് ഡെസ്ക്
•
September 28, 2021
തിരുവനന്തപുരം : ജില്ലയിലെ കടല്‍ തീരങ്ങളില്‍ ജെല്ലിഫിഷുകള്‍ അടിയുന്നത് വര്‍ദ്ധിക്കുന്നു. അസഹനീയമായ ദുര്‍ഗന്ധം വമിപ്പിക്കുന്ന ജെല്ലിഫിഷുകള്‍ പ്രദേശ വാസികളെ ബുദ്ധിമുട്ടിലാഴ്‌തിയിരിക്കുകയാണ്. അതേസമയം ഇവയെ കുഴിവെട്ടി മൂടുന്നതിനുളള ശുചീകരണ തൊഴിലാളികളുടെ എണ്ണം വളരെ കുറവാണെന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു. എല്ലാവര്‍ഷവും ആഗസ്റ്റ് മാസത്തില്‍ ഇത്തരത്തില്‍...
Read full story

