
റിപ്പോര്‍ട്ട്
ജീവാംശമായ് കുഞ്ഞ്.. അച്ഛനായ സന്തോഷത്തിൽ കൈലാസ് മേനോൻ
By ന്യൂസ് ഡെസ്ക്
•
August 18, 2020
കൊച്ചി: 'കുഞ്ഞു പിറന്ന സന്തോഷം പങ്കുവെച്ച് സംഗീത സംവിധായകൻ കൈലാസ് മേനോൻ. താനൊരു ആൺകുഞ്ഞിൻ്റെ പിതാവായെന്നും 17-08-2020 രാവിലെ 10.55-നാണ് കുഞ്ഞ് ജനിച്ചതെന്നും കൈലാസ് മേനോൻ പോസ്റ്റുകളിലൂടെ അറിയിച്ചു. ”ഞങ്ങളുടെ മകന് വന്നു. അവസാനിക്കാത്ത സ്നേഹത്തിന്റെയും ഉറക്കമില്ലാത്ത രാത്രികളും ഇന്ന് മുതല്‍...
Read full story

