റിപ്പോര്‍ട്ട്
രാജ്യം നേരിടുന്ന വെല്ലുവിളികളില്‍നിന്നു ശ്രദ്ധ തിരിക്കാൻ മോദിക്ക് നെഹ്റുവിനെ കടന്നാക്രമിക്കേണ്ടത് അത്യാവശ്യമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയ്റാം രമേശ്
By ന്യൂസ് ഡെസ്ക്
•
December 16, 2024
ഡല്‍ഹി: മുൻ പ്രധാനമന്ത്രി ജവഹർലാല്‍ നെഹ്റുവിനെ പ്രധാനമന്ത്രി നരേന്ദ്രമോദി തുടർച്ചയായി കടന്നാക്രമിക്കുന്നത് സ്വന്തം തോല്‍വികളില്‍നിന്നു ശ്രദ്ധ തിരിക്കാനെന്നു കോണ്‍ഗ്രസ്. മോദി മൗനം പാലിച്ചുകൊണ്ടിരിക്കുന്ന രാജ്യത്തിന്‍റെ വെല്ലുവിളികളില്‍നിന്നു ശ്രദ്ധ തിരിക്കാൻ അദ്ദേഹത്തിന് നെഹ്റുവിന്‍റെ പേര് അത്യാവശ്യമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയ്റാം രമേശ്...
Read full story

