അദാനി-ഹിന്‍ഡെന്‍ബര്‍ഗ്: ജെ.പി.സി അന്വഷണം വേണമെന്ന് പ്രതിപക്ഷം

ന്യൂഡല്‍ഹി: അദാനി-ഹിന്‍ഡെന്‍ബര്‍ഗ് വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി(ജെ.പി.സി)യുടെ അന്വഷണമാണു കോണ്‍ഗ്രസ് ആവശ്യപ്പെടുന്നതെന്നു പാര്‍ട്ടി മാധ്യമവിഭാഗം മേധാവി ജയ്റാം രമേശ് വ്യക്തമാക്കി. സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ അധികാരം തുലോം കുറവാെണന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോടതിയുടെ തീരുമാനം സ്വാഗതം ചെയ്യുന്നതായും ജെ.പി.സി. അന്വേഷണം …

അദാനി-ഹിന്‍ഡെന്‍ബര്‍ഗ്: ജെ.പി.സി അന്വഷണം വേണമെന്ന് പ്രതിപക്ഷം Read More

ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ ഇ.ഡി. റെയ്ഡ്

റായ്പുര്‍: കല്‍ക്കരി ഇടപാടിലെ അഴിമതി ആരോപണത്തില്‍ ഛത്തീസ്ഗഡിന്റെ തലസ്ഥാനമായ റായ്പൂരില്‍ എട്ടു കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. കോണ്‍ഗ്രസിന്റെ 85-ാം പ്ലീനറി സമ്മേളനം 24 മുതല്‍ 26 വരെ റായ്പൂരില്‍ നടക്കാനിരിക്കെയാണു റെയ്ഡ്. മുതിര്‍ന്ന നേതാക്കള്‍, പാര്‍ട്ടി …

ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ ഇ.ഡി. റെയ്ഡ് Read More

സോറോസിന്റെ പ്രസ്താവന ഇന്ത്യക്കെതിരായ ആക്രമണം: ബി.ജെ.പി.

ന്യൂഡല്‍ഹി: ഓഹരി വിപണിയില്‍ ഗൗതം അദാനിയുടെ വീഴ്ച ഇന്ത്യയിലെ ജനാധിപത്യ മൂല്യങ്ങളെ പുനരുജ്ജീവിപ്പിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടി വരുമെന്നുമുള്ള കോടീശ്വരനായ നിക്ഷേപകന്‍ ജോര്‍ജ് സോറോസിന്റെ പ്രസ്താവനയ്‌ക്കെതിരേ ബി.ജെ.പി. ഇന്ത്യയിലെ ജനാധിപത്യ പ്രക്രിയയില്‍ ഇടപെടാന്‍ ശ്രമിക്കുന്ന വിദേശശക്തികള്‍ക്കെതിരേ ഇന്ത്യക്കാര്‍ …

സോറോസിന്റെ പ്രസ്താവന ഇന്ത്യക്കെതിരായ ആക്രമണം: ബി.ജെ.പി. Read More

പരിശോധനയ്‌ക്കൊരുങ്ങി സെബി; മൗനം തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബെര്‍ഗ് റിസേര്‍ച്ചിന്റെ കണ്ടെത്തലുകളില്‍ സെക്യൂരിറ്റിസ് ആന്റ് എകസ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) പരിശോധന നടത്തും. നിലവില്‍ അദാനിക്കെതിരേ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന. അദാനി ഗ്രൂപ്പ് ഓഹരി വില പെരുപ്പിച്ച് കാണിക്കുകയാണെന്ന യു.എസ്. ഫൊറന്‍സിക് ഫിനാന്‍ഷ്യല്‍ …

പരിശോധനയ്‌ക്കൊരുങ്ങി സെബി; മൗനം തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ Read More