ക്ഷേത്രത്തിൽനിന്ന് പൂജാരി മോഷ്ടിച്ചത് രണ്ടുകിലോ ആഭരണങ്ങൾ

ജയ്‌പൂർ: ക്ഷേത്രത്തിലെ വിഗ്രഹങ്ങളിൽനിന്ന് രണ്ടുകിലോയാേളം ആഭരണങ്ങൾ അടിച്ചുമാറ്റിയ പൂജാരിക്കായി തെരച്ചിൽ ശക്തമാക്കി പൊലീസ്. ജയ്പൂരിലെ പ്രശസ്തമായ ലക്ഷ്മീനാരായണ ക്ഷേത്രത്തിലെ താത്കാലിക പൂജാരിയായ അമൻ തിവാരിയാണ് മോഷണം നടത്തിയത്. ശരീരം പുതപ്പുകൊണ്ട് മൂടി മോഷണം നടത്തുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു പിറ്റേന്ന് …

ക്ഷേത്രത്തിൽനിന്ന് പൂജാരി മോഷ്ടിച്ചത് രണ്ടുകിലോ ആഭരണങ്ങൾ Read More

പിസ്റ്റള്‍ ഉപയോഗിച്ച് കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി; 5 വയസുകാരന് ദാരുണാന്ത്യം

ജയ്പുര്‍: വീട്ടില്‍ പിസ്റ്റള്‍ ഉപയോഗിച്ച് കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി അഞ്ചു വയസുകാരന് ദാരുണാന്ത്യം. രാജസ്ഥാനിലെ കോട്പുട്ലി ജില്ലയിലാണ് സംഭവം. വിരാട്നഗര്‍ പ്രദേശത്തെ ചിതൗലി കാ ബര്‍ദ ഗ്രാമത്തിലെ ദേവാന്‍ഷു (5) ആണ് മരിച്ചത്.വെടിയൊച്ച കേട്ടെത്തിയ അയല്‍വാസികളാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന കുട്ടിയെ കണ്ടത്. …

പിസ്റ്റള്‍ ഉപയോഗിച്ച് കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി; 5 വയസുകാരന് ദാരുണാന്ത്യം Read More

കഴിഞ്ഞ ബി ജെ പി സർക്കാരിനെതിരായ അഴിമതി ആരോപണങ്ങളിൽ 15 ദിവസത്തിനകം നടപടിയെടുക്കണമെന്ന് ഗെലോട്ടിന് പൈലറ്റിന്റെ അന്ത്യശാസനം

ജയ്പൂർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന് അന്ത്യശാസനവുമായി സച്ചിൻ പൈലറ്റ് രംഗത്ത്. കഴിഞ്ഞ ബി ജെ പി സർക്കാരിനെതിരായ അഴിമതി ആരോപണങ്ങളിൽ 15 ദിവസത്തിനകം നടപടിയെടുക്കണമെന്നാണ് സച്ചിന്റെ അന്ത്യശാസനം. ഇക്കാര്യത്തിൽ 15 ദിവസത്തിനകം നടപടി എടുത്തില്ലെങ്കിൽ സംസ്ഥാന വ്യാപക പ്രക്ഷോഭം തുടങ്ങുമെന്നും …

കഴിഞ്ഞ ബി ജെ പി സർക്കാരിനെതിരായ അഴിമതി ആരോപണങ്ങളിൽ 15 ദിവസത്തിനകം നടപടിയെടുക്കണമെന്ന് ഗെലോട്ടിന് പൈലറ്റിന്റെ അന്ത്യശാസനം Read More

എം.എല്‍.എമാരെ കണ്ട് ഗലോട്ട്; സച്ചിന്‍ ബഹിഷ്‌കരിച്ചു

ജയ്പുര്‍: രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ ചേരിപ്പോര് തുടരവേ, മുഖ്യമന്ത്രി അശോക് ഗലോട്ടുമായുള്ള കൂടിക്കാഴ്ച ബഹിഷ്‌കരിച്ച് സച്ചിന്‍ പൈലറ്റ്. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളിലേക്കു കോണ്‍ഗ്രസ് കടക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി, പാര്‍ട്ടിയുടെ ചുമതലയുള്ള സുഖ്ജിന്ദര്‍ സിങ് രണ്‍ധാവ, കോണ്‍ഗ്രസ് രാജസ്ഥാന്‍ ഘടകം പ്രസിഡന്റ് എന്നിവര്‍ 17.04.2023 …

എം.എല്‍.എമാരെ കണ്ട് ഗലോട്ട്; സച്ചിന്‍ ബഹിഷ്‌കരിച്ചു Read More

പ്രതിസന്ധിക്കിടയിലും വന്നല്ലോ!ഗെലോട്ടിനെ പുകഴ്ത്തി മോദി

ജയ്പുര്‍: കോണ്‍ഗ്രസ് രാജസ്ഥാന്‍ ഘടകത്തില്‍ സച്ചിന്‍ പൈലറ്റ് ഉയര്‍ത്തുന്ന വിമതനീക്കങ്ങള്‍ക്കിടെ, മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗെലോട്ട് തന്റെ സുഹൃത്താണെന്നും പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ നേരിടുമ്പോഴും അദ്ദേഹം സംസ്ഥാനത്തെ ആദ്യ വന്ദേഭാരത് ട്രെയിന്‍ ഉദ്ഘാടനത്തില്‍ പങ്കെടുത്തതില്‍ പ്രത്യേകനന്ദിയുണ്ടെന്നും മോദി …

പ്രതിസന്ധിക്കിടയിലും വന്നല്ലോ!ഗെലോട്ടിനെ പുകഴ്ത്തി മോദി Read More

സച്ചിന്‍ പൈലറ്റ് കൊറോണ വൈറസെന്നു ഗെലോട്ട്

ജയ്പുര്‍: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ, കോണ്‍ഗ്രസിനു തലവേദനയായി രാജസ്ഥാനില്‍ അശോക് ഗെലോട്ട്-സച്ചിന്‍ പൈലറ്റ് പോര് വീണ്ടും മൂര്‍ഛിക്കുന്നു. സച്ചിനെ മുഖ്യമന്ത്രി ഗെലോട്ട് ‘കൊറോണ വൈറസ്’ എന്നു വിശേഷിപ്പിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. രാഷ്ട്രീയത്തില്‍ സംയമനം പ്രധാനമാണെന്നും ബഹുമാനം നല്‍കിയാലേ അത് തിരിച്ചുകിട്ടൂവെന്നും …

സച്ചിന്‍ പൈലറ്റ് കൊറോണ വൈറസെന്നു ഗെലോട്ട് Read More

താർ മരുഭൂമിയിലൂടെ ഒഴുകിയ പ്രാചീന നദിയുടെ തെളിവുകൾ വീണ്ടെടുത്ത് ഗവേഷകർ

ജയ്പൂർ: ഇന്ത്യയുടെ വടക്ക് പടിഞ്ഞാറുള്ള വരണ്ട താർ മരുഭൂമിയിൽ പതിനായിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് വറ്റിപ്പോയ പഴയ ഒരു നദിയുടെ തെളിവുകൾ കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഇന്ന് താർ മരുഭൂമി സ്ഥിതി ചെയ്യുന്ന വിശാലമായ ഭൂപ്രദേശത്തിന്റെ ഒത്ത മധ്യത്തിലൂടെ 1.72 ലക്ഷം വർഷം മുൻപ് …

താർ മരുഭൂമിയിലൂടെ ഒഴുകിയ പ്രാചീന നദിയുടെ തെളിവുകൾ വീണ്ടെടുത്ത് ഗവേഷകർ Read More

കണ്ണൂരില്‍ നിന്ന് അതിഥി തൊഴിലാളികളുമായി നാലാമത് ശ്രമിക് ട്രെയിന്‍ ഇന്ന് യാത്ര തിരിക്കും.

കണ്ണൂര്‍: 1464 അതിഥി തൊഴിലാളികളുമായി രാജസ്ഥാനിലെ ജയ്പൂരിലേക്കാണു യാത്ര. ഇന്ന് (16-05) രാത്രി ഒമ്പതിനു യാത്ര തിരിക്കുന്ന ട്രെയിനില്‍ തെര്‍മല്‍ സ്‌ക്രീനിങ് ഉള്‍പ്പെടെ പ്രാഥമിക പരിശോധനകള്‍ക്കു ശേഷമാകും പ്രവേശനംഅനുവദിക്കുക. കഴിഞ്ഞ ദിവസങ്ങളിലായി ബിഹാര്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലേക്ക് മൂന്നു ട്രെയിനുകള്‍ പുറപ്പെട്ടിരുന്നു. 3870 …

കണ്ണൂരില്‍ നിന്ന് അതിഥി തൊഴിലാളികളുമായി നാലാമത് ശ്രമിക് ട്രെയിന്‍ ഇന്ന് യാത്ര തിരിക്കും. Read More