ജയ്‌പൂർ: ക്ഷേത്രത്തിലെ വിഗ്രഹങ്ങളിൽനിന്ന് രണ്ടുകിലോയാേളം ആഭരണങ്ങൾ അടിച്ചുമാറ്റിയ പൂജാരിക്കായി തെരച്ചിൽ ശക്തമാക്കി പൊലീസ്. ജയ്പൂരിലെ പ്രശസ്തമായ ലക്ഷ്മീനാരായണ ക്ഷേത്രത്തിലെ താത്കാലിക പൂജാരിയായ അമൻ തിവാരിയാണ് മോഷണം നടത്തിയത്. ശരീരം പുതപ്പുകൊണ്ട് മൂടി മോഷണം നടത്തുന്ന...
ജയ്പുര്‍: വീട്ടില്‍ പിസ്റ്റള്‍ ഉപയോഗിച്ച് കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി അഞ്ചു വയസുകാരന് ദാരുണാന്ത്യം. രാജസ്ഥാനിലെ കോട്പുട്ലി ജില്ലയിലാണ് സംഭവം. വിരാട്നഗര്‍ പ്രദേശത്തെ ചിതൗലി കാ ബര്‍ദ ഗ്രാമത്തിലെ ദേവാന്‍ഷു (5) ആണ് മരിച്ചത്.വെടിയൊച്ച കേട്ടെത്തിയ...
റിപ്പോര്‍ട്ട്
ജയ്പൂർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന് അന്ത്യശാസനവുമായി സച്ചിൻ പൈലറ്റ് രംഗത്ത്. കഴിഞ്ഞ ബി ജെ പി സർക്കാരിനെതിരായ അഴിമതി ആരോപണങ്ങളിൽ 15 ദിവസത്തിനകം നടപടിയെടുക്കണമെന്നാണ് സച്ചിന്റെ അന്ത്യശാസനം. ഇക്കാര്യത്തിൽ 15 ദിവസത്തിനകം നടപടി...
റിപ്പോര്‍ട്ട്
ജയ്പുര്‍: രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ ചേരിപ്പോര് തുടരവേ, മുഖ്യമന്ത്രി അശോക് ഗലോട്ടുമായുള്ള കൂടിക്കാഴ്ച ബഹിഷ്‌കരിച്ച് സച്ചിന്‍ പൈലറ്റ്. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളിലേക്കു കോണ്‍ഗ്രസ് കടക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി, പാര്‍ട്ടിയുടെ ചുമതലയുള്ള സുഖ്ജിന്ദര്‍ സിങ് രണ്‍ധാവ, കോണ്‍ഗ്രസ്...
റിപ്പോര്‍ട്ട്
ജയ്പുര്‍: കോണ്‍ഗ്രസ് രാജസ്ഥാന്‍ ഘടകത്തില്‍ സച്ചിന്‍ പൈലറ്റ് ഉയര്‍ത്തുന്ന വിമതനീക്കങ്ങള്‍ക്കിടെ, മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗെലോട്ട് തന്റെ സുഹൃത്താണെന്നും പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ നേരിടുമ്പോഴും അദ്ദേഹം സംസ്ഥാനത്തെ ആദ്യ വന്ദേഭാരത്...
റിപ്പോര്‍ട്ട്
ജയ്പുര്‍: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ, കോണ്‍ഗ്രസിനു തലവേദനയായി രാജസ്ഥാനില്‍ അശോക് ഗെലോട്ട്-സച്ചിന്‍ പൈലറ്റ് പോര് വീണ്ടും മൂര്‍ഛിക്കുന്നു. സച്ചിനെ മുഖ്യമന്ത്രി ഗെലോട്ട് 'കൊറോണ വൈറസ്' എന്നു വിശേഷിപ്പിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. രാഷ്ട്രീയത്തില്‍ സംയമനം...
റിപ്പോര്‍ട്ട്
ജയ്പൂർ: ഇന്ത്യയുടെ വടക്ക് പടിഞ്ഞാറുള്ള വരണ്ട താർ മരുഭൂമിയിൽ പതിനായിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് വറ്റിപ്പോയ പഴയ ഒരു നദിയുടെ തെളിവുകൾ കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഇന്ന് താർ മരുഭൂമി സ്ഥിതി ചെയ്യുന്ന വിശാലമായ ഭൂപ്രദേശത്തിന്റെ ഒത്ത...
റിപ്പോര്‍ട്ട്
കണ്ണൂര്‍: 1464 അതിഥി തൊഴിലാളികളുമായി രാജസ്ഥാനിലെ ജയ്പൂരിലേക്കാണു യാത്ര. ഇന്ന് (16-05) രാത്രി ഒമ്പതിനു യാത്ര തിരിക്കുന്ന ട്രെയിനില്‍ തെര്‍മല്‍ സ്‌ക്രീനിങ് ഉള്‍പ്പെടെ പ്രാഥമിക പരിശോധനകള്‍ക്കു ശേഷമാകും പ്രവേശനംഅനുവദിക്കുക. കഴിഞ്ഞ ദിവസങ്ങളിലായി ബിഹാര്‍, ഉത്തര്‍പ്രദേശ്...