മുഴുകുടിയൻ മുരളിയുടെ കഥയുമായി വെള്ളം റിലീസിനൊരുങ്ങുന്നു

എറണാകുളം: ബി.കെ ഹരിനാരായണന്റെ വരികൾക്ക് ബിജിപാൽ സംഗീതം നൽകി ജയസൂര്യ, പ്രജേഷ് സെൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന “വെള്ളം” എന്ന ചിത്രത്തിലെ ഒരു കുറി കണ്ട് എന്ന് തുടങ്ങുന്ന പുതിയ ഗാനം പുറത്തിറങ്ങി. ഗാനം ആലപിച്ചിരിക്കുന്നത് കണ്ണൂർ തളിപ്പറമ്പു സ്വദേശിയായ വിശ്വനാഥൻ ആണ്. …

മുഴുകുടിയൻ മുരളിയുടെ കഥയുമായി വെള്ളം റിലീസിനൊരുങ്ങുന്നു Read More

മാസ് ലുക്കിൽ ജയസൂര്യ; ‘ജോണി ലൂഥർ’ ഒരുങ്ങുന്നു.

കൊച്ചി: ജോണി ലൂഥർ എന്ന ചിത്രത്തിൽ മാസ് ലുക്കുമായി ജയസൂര്യ നായകനാകുന്നു. നവാഗതനായ അഭിജിത്ത് ജോസഫ് സംവിധാനം. ചെയ്യുന്നു. അലോന്‍സ ഫിലിംസിന്‍റെ ബാനറില്‍ തോമസ് പി മാത്യുവാണ് നിര്‍മ്മാണം. ഛായാഗ്രഹണം റോബി വര്‍ഗീസ് രാജ്. പ്രവീണ്‍ പ്രഭാകര്‍ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ …

മാസ് ലുക്കിൽ ജയസൂര്യ; ‘ജോണി ലൂഥർ’ ഒരുങ്ങുന്നു. Read More

‘വാതുക്കല്‍ വെള്ളരിപ്രാവ്’ മനോഹരമായ ചുവടുമായി ജയസൂര്യയുടെ മകൾ വേദ

കൊച്ചി: ‘വാതുക്കല്‍ വെള്ളരിപ്രാവ്’. സൂഫിയും സുജാതയും എന്ന സിനിമയിലെ ഹിറ്റ് ഗാനത്തിനൊപ്പം ചുവടുവെച്ച് ജയസൂര്യയുടെ മകൾ വേദ. ആകർഷണീയമായ ചുവടുകളുമായി ഇളം വയലറ്റ് നിറത്തിലുള്ള വസ്ത്രം ധരിച്ച് പാട്ടിനോട് ചേർന്നുള്ള മുദ്രകളുമായാണ് വേദയുടെ പ്രകടനം. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ മിനുട്ടുകൾക്കകം …

‘വാതുക്കല്‍ വെള്ളരിപ്രാവ്’ മനോഹരമായ ചുവടുമായി ജയസൂര്യയുടെ മകൾ വേദ Read More

‘മുതലാളി സംഘടനയുടെ ഫത്വ ‘ തീയറ്റർ ഉടമകൾക്കെതിരെ ആഷിഖ് അബുവിന്റെ പരിഹാസം

കൊച്ചി: ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ സിനിമ ഇറക്കാൻ ചിലർക്ക് മാത്രം സമ്മതം നൽകുന്ന തീയറ്റർ ഉടമകളുടെ നിലപാടിനെ രൂക്ഷമായി പരിഹസിച്ച് സംവിധായകൻ ആഷിഖ് അബു രംഗത്ത്. ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ ‘കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്’ പ്രദർശിപ്പിക്കാൻ തീയറ്റർ ഉടമകളുടെ സംഘടനയായ ‘ഫിയോക്’ സമ്മതം മൂളിയിരുന്നു. …

‘മുതലാളി സംഘടനയുടെ ഫത്വ ‘ തീയറ്റർ ഉടമകൾക്കെതിരെ ആഷിഖ് അബുവിന്റെ പരിഹാസം Read More