നടൻ ജയസൂര്യ പുതിയ തിരക്കഥയുമായി വരികയായിരുന്നെന്ന് കൃഷി മന്ത്രി പി പ്രസാദ്.

September 14, 2023

നടൻ ജയസൂര്യക്കെതിരെ കൃഷി മന്ത്രി പി പ്രസാദ്. പണം കിട്ടിയ കൃഷ്ണപ്രസാദിൻറെ പേരിൽ ജയസൂര്യ പുതിയ തിരക്കഥ ഉണ്ടാക്കാൻ ശ്രമിച്ചെന്നും കൃഷിമന്ത്രി സഭയിൽ വ്യക്തമാക്കി. നടൻ പുതിയ തിരക്കഥയുമായി വരികയായിരുന്നു. കാർഷിക പ്രതിസന്ധി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ …

എനിക്ക് പണം ലഭിച്ചുവെന്ന് കാണിക്കുന്ന റെസീപ്റ്റ് കണ്ടെടുക്കാൻ കാണിച്ച ആർജവം പാവം കൃഷിക്കാരുടെ പണം നൽകാൻ കാണിച്ചിരുന്നെങ്കിൽ….’; ട്വന്റിഫോറിനോട് കൃഷ്ണ പ്രസാദ്

August 31, 2023

.കർഷകർക്ക് നെൽ സംഭരണ തുക നൽകാത്തത് സംബന്ധിച്ച വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടനും കർഷകനുമായ കൃഷ്ണ പ്രസാദ്. ഏറെ നാളായി പരാതി ഉയരുന്ന വിഷയമായിരുന്നു. ഇത്. . ജയസൂര്യയുടെ വിവാദ പരാമർശത്തോടെയാണ് സംഭവം സജീവ ചർച്ചയായത്. വിഷയം വിവാദമായി ഒരു മണിക്കൂറിനകം …

ചിലവന്നൂർ കായൽ കയ്യേറ്റ കേസ്: ജയസൂര്യയോട് ഹാജരാകാൻ കോടതി

November 18, 2022

മൂവാറ്റുപുഴ: എറണാകുളം കൊച്ചു കടവന്ത്രയിൽ ചിലവന്നൂർ കായൽ കയ്യേറി ചുറ്റുമതിലും, ബോട്ട് ജെട്ടിയും സ്ഥാപിച്ച കേസിൽ നടൻ ജയസൂര്യ അടക്കം കുറ്റാരോപിതരായ നാലുപേരും 2022 ഡിസംബർ 29ന് കോടതിയിൽ ഹാജരാകാൻ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവ്. എറണാകുളം വിജിലൻസ് യൂണിറ്റ് കുറ്റപത്രം …

ഫോർ ഇയേഴ്സ് – ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

November 2, 2022

പ്രിയാവാര്യരും സര്‍ജാനോ ഖാലിദും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ഫോർ ഇയേഴ്സ്.കാമ്പസിലെ സൗഹൃദവും പ്രണയവും ഇഴചേരുന്ന രഞ്ജിത്ത് ശങ്കര്‍ ചിത്രമായ ഫോര്‍ ഇയേര്‍സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പതിനായിരത്തിലധികം കോളേജ് കുട്ടികള്‍ കേരളപ്പിറവി ദിനത്തില്‍ തങ്ങളുടെ സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തു. …

നടൻ ജയസൂര്യക്കും കൊച്ചി കോർപറേഷനിലെ ഉദ്യോഗസ്ഥരായിരുന്നവരും ഉൾപ്പെടെ 4 പേർക്കെതിരെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

October 19, 2022

മൂവാറ്റുപുഴ: നടൻ ജയസൂര്യ ചിലവന്നൂർ കായൽ കയ്യേറി മതിൽ നിർമിച്ചെന്ന കേസിൽ വിജിലൻസ് അന്വേഷണ സംഘം വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഹർജിക്കാരനായ ഗിരീഷ് ബാബു കോടതിയിൽ ഹർജി ഫയൽ ചെയ്തതോടെയാണു 2022 ഒക്ടോബർ 17ന് കുറ്റപത്രം സമർപ്പിച്ചത്. മൂവാറ്റുപുഴ വിജിലൻസ് …

ജയസൂര്യയുടെ ഈശോ തമിഴ് ട്രെയിലർ റിലീസ് ചെയ്തു

October 3, 2022

ജയസൂര്യയെ നായകനാക്കി നാദിർഷാ സംവിധാനം ചെയ്ത ഈശോ ഏറെ വിവാദങ്ങൾക്ക് ശേഷം ഒക്ടോബർ അഞ്ചിന് റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. അഞ്ച് ഭാഷകളിലായി റിലീസ് ചെയ്യുന്ന ഈ ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത് സോണി ലീവ് ആണ് .ഏറ്റവും ഉയർന്ന തുകയ്ക്കാണ് സോണി …

ഫോർ ഇയേഴ്സ് -ര​ഞ്ജി​ത് ​ശ​ങ്ക​ര്‍​ ​രചനയും​ ​സം​വി​ധാ​ന​വും​ ​നിര്‍വഹിക്കു​ന്ന​ ​ ചിത്രം

July 1, 2022

​ഡ്രീം​സ് ​ആ​ന്‍​ഡ് ​ബി​യോ​ണ്ടി​ന്റെ​ ​ബാ​ന​റി​ല്‍​ ​ജ​യ​സൂ​ര്യ​യും​ ​ര​ഞ്ജി​ത് ​ശ​ങ്ക​റും​ ​ചേ​ര്‍​ന്നു​ ​നി​ര്‍​മ്മി​ക്കു​ന്നു ചിത്രമാണ് ഫോർ ഇയേഴ്സ് .ര​ഞ്ജി​ത് ​ശ​ങ്ക​ര്‍​ തന്നെയാണ് ​ര​ച​ന​യും​ ​സംവിധാ​ന​വും​ ​നിര്‍വഹിക്കുന്നത്. ഗാ​യ​ത്രി​യു​ടെ​യും​ ​വി​ശാ​ലി​ന്റെ​യും​ ​കോ​ളേ​ജ് ​സൂ​ര്യോ​ദ​യ​ങ്ങ​ള്‍,​ ​കാ​ന്റീ​നി​ലെ​ ​അസ്തമയ​ങ്ങ​ള്‍,​ ​ഹോ​സ്റ്റ​ല്‍​ ​അ​ര്‍​ദ്ധ​രാ​ത്രി​ക​ള്‍​ ​എ​ന്നി​വ​യെ​ക്കു​റി​ച്ച്‌ ​പ​റ​യു​ന്ന​ ​ചിത്രത്തിന്റെ യാ​ഗ്ര​ഹ​ണം​ …

നാദിർഷ-ജയസൂര്യ ചിത്രം ‘ഈശോ നോട്ട് ഫ്രം ബൈബിളി’നെതിരെ പരാതി

August 4, 2021

ജയസൂര്യ മുഖ്യവേഷത്തിലെ ത്തുന്ന നാദിർഷ ചിത്രം ‘ഈശോ നോട്ട് ഫ്രം ബൈബിളി’നെതിരെ പരാതി. ചിത്രം മതനിന്ദ പടർത്തുമെന്ന് കാണിച്ച് ക്രിസ്ത്യൻ അസോസിയേഷൻ ആന്റ് അലയൻസ് എറണാകുളം സെൻട്രൽ പൊലീസിലാണ് പരാതി നൽകിയത്. ചിത്രം ക്രിസ്ത്യൻ മത വിശ്വാസികളുടെ വിശ്വാസത്തെ വ്രണപ്പെടുത്തുമെന്നും നാദിർഷ …

‘മേരി ആവാസ് സുനോ’ ജയസൂര്യ- മഞ്‍ജു വാര്യർ ചിത്രം ചിത്രീകരണം പൂര്‍ത്തിയായി

July 25, 2021

ആ​ദ്യമായി ജയസൂര്യയും മഞ്ജു വാര്യര്യരും ഒന്നിക്കുന്ന ചിത്രം ‘മേരി ആവാസ് സുനോ‘യുടെ ചിത്രീകരണം പൂര്‍ത്തിയായി. ശിവദയാണ് മറ്റൊരു നായിക. ജോണി ആന്റണി, സുധീർ കരമന, എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ചിത്രം റേഡിയോ ജോക്കിയുടെ കഥയാണ് പറയുന്നത്. …

അനശ്വര നടൻ സത്യന്റ ജീവിതം ആസ്പദമാക്കിയുള്ള ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്ന് അണിയറപ്രവർത്തകർ

June 15, 2021

തിരുവനന്തപുരം : രണ്ടുവർഷം മുമ്പ് സത്യന്റ ചരമവാർഷികദിനത്തിൽ ജയസൂര്യ സത്യൻ ആയി എത്തുന്ന സത്യന്റ ജീവിതം ആസ്പദമാക്കി നിർമിക്കുന്ന ജീവചരിത്ര സിനിമ (ബയോപിക് ) ചിത്രം വരുന്നു എന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ കോവിഡ് പ്രതിസന്ധിയിൽ അത് മുടങ്ങിയെങ്കിലും പ്രോജക്ട് ഉപേക്ഷിച്ചിട്ടില്ല എന്ന് …