സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു

February 28, 2023

കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ദേശീയ നഗര ഉപജീവന പദ്ധതിയുടെ (NULM) കീഴില്‍, കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന ഐ.എച്ച്.ആര്‍.ഡി ആരംഭിക്കുന്ന സൗജന്യ കോഴ്‌സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. കോഴ്‌സുകള്‍ നടക്കുന്നത്  കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ ഫിനിഷിങ്ങ് സ്‌കൂളിലാണ്.  കോഴ്‌സിന്റെ വിവരങ്ങള്‍ ചുവടെ: …

കേരളാ ബ്ലാസ്‌റ്റേഴ്‌സ് പ്ലേ ഓഫിന് അടുത്ത്

February 8, 2023

കൊച്ചി: ചെന്നൈയിന്‍ എഫ്.സിയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കു തോല്‍പ്പിച്ച് കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ഒന്‍പതാം സീസണിന്റെ പ്ലേ ഓഫിന് അരികെയെത്തി. സ്വന്തം തട്ടകമായ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷമാണു ബ്ലാസ്‌റ്റേഴ്‌സ് …

മുളയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനും വ്യാപിപ്പിക്കുന്നതിനുമായി പ്രത്യേക കർമപദ്ധതി തയ്യാറാക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്‌

November 28, 2022

മുളയുടെ സാധ്യതകൾ മുളയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനും വ്യാപിപ്പിക്കുന്നതിനുമായി പ്രത്യേക കർമപദ്ധതി തയ്യാറാക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്‌ പറഞ്ഞു. മുള, കരകൗശല ഉല്‍പ്പന്നങ്ങളുടെ വിപണന ശൃംഖലയുടെ ഉന്നമനത്തിനായി സംസ്ഥാന ബാംബൂ മിഷന്‍ ഒരുക്കുന്ന 19-ാമത് കേരള ബാംബൂ ഫെസ്റ്റ് കലൂർ …

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം രാജ്യത്തിന്റെ നഗര വികസനത്തിന് പുതിയ ദിശാബോധം നൽകും: പ്രധാനമന്ത്രി നരേന്ദ്ര മോദി

September 2, 2022

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട വികസനം രാജ്യത്തിന്റെ നഗര വികസനത്തിന് പുതിയ ദിശാബോധം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.  നെടുമ്പാശേരി സിയാൽ കൺവെൻഷൻ സെന്ററിൽ കൊച്ചി മെട്രോയുടെയും ഇന്ത്യൻ റെയിൽവേയുടെയും വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അടുത്ത 25 …

എറണാകുളം: ക്രിസ്മസ് – പുതുവത്സര ജില്ലാ ഫെയറിന് 19 ന് തുടക്കം ഉദ്ഘാടനം: മന്ത്രി പി. രാജീവ്

December 18, 2021

കൊച്ചി : സപ്ലൈകോയുടെ ക്രിസ്മസ് – പുതുവത്സര ജില്ലാ ഫെയർ എറണാകുളം ജവഹർലാൽ നെഹ്രുസ്റ്റേഡിയം ഗ്രൗണ്ടിൽ ഡിസം. 19 രാവിലെ 11.30ന് ആരംഭിക്കും. ഫെയറിന്റെ ഉദ്ഘാടനം വ്യവസായ വകുപ്പു മന്ത്രി പി. രാജീവ് നിർവ്വഹിയ്ക്കും. ടി.ജെ. വിനോദ് എം.എൽ.എ അധ്യക്ഷത വഹിയ്ക്കും. …