റിപ്പോര്‍ട്ട്
ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി
By ന്യൂസ് ഡെസ്ക്
•
January 26, 2026
ന്യൂഡൽഹി: വോട്ടർമാരാകുക എന്നതു ഭരണഘടനാപദവി മാത്രമല്ല, രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിനായുള്ള പൗരന്റെ പ്രധാന കടമകൂടിയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്ഥാപക ദിനമായ ജനുവരി 25 വോട്ടർ ദിനമായാണു രാജ്യം ആഘോഷിക്കുന്നത്. ജനാധിപത്യ...
Read full story




