ജനീവ: അന്തരീക്ഷത്തില്‍ പാറിനടക്കുന്ന വൈറസ് കണങ്ങളിലൂടെയും കൊറോണ പകരാമെന്ന് ലോകാരോഗ്യ സംഘടന. രോഗം വായുവിലൂടെ പകരാനുള്ള സാധ്യതയും തങ്ങള്‍ പരിഗണിക്കുകയാണെന്ന് ഡബ്ള്യുഎച്ച്ഒയുടെ കൊവിഡ്- 19 വിഭാഗം ടെക്‌നിക്കല്‍ ലീഡ് മരിയ വാന്‍ കെര്‍ഖോവ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രോഗം ആളുകളിലേക്ക് പകരുന്നതു സംബന്ധിച്ചുള്ള...
Read full story
ന്യൂഡല്‍ഹി: കഴിഞ്ഞ 50 വര്‍ഷത്തിനുള്ളിലെ ഏറ്റവും മോശമായ ഭക്ഷ്യ പ്രതിസന്ധിയുടെ വക്കിലാണ് ലോകം നില്‍ക്കുന്നതെന്നും ഐക്യരാഷ്ട്രസഭ. കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്നുണ്ടാകുന്ന മാന്ദ്യം പാവപ്പെട്ട ജനങ്ങള്‍ക്ക് പോഷകാഹാരംപോലും അപ്രാപ്യമാക്കിത്തീര്‍ക്കുമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ഇന്നലെ ബുധനാഴ്ച(10-06-20)യാണ് അദ്ദേഹം...
Read full story
ജനീവ: കൊറോണ വൈറസ് ലോകമാകെ പടരുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടനയുടെ തലപ്പത്തേക്ക് ഭാരതം ചുവടുവയ്ക്കുന്നു. ലോകാരോഗ്യ സംഘടനയുടെ വാര്‍ഷിക യോഗത്തിലാണ് ഇന്ത്യ നായകത്വം ഏറ്റെടുക്കുക. വെര്‍ച്വല്‍ മീറ്റിങ്ങിലുടെ മെയ് 18-19 തിയ്യതികളിലായിരിക്കും യോഗം. മെയ് 22ന് നടക്കുന്ന 35 എക്‌സിക്യൂട്ടീവ് ബോര്‍ഡ്...
Read full story
ജനീവ: ലോകാരോഗ്യസംഘടനയുടെ എക്സിക്യൂട്ടീവ് ബോർഡിന്റെ ചെയർപേഴ്സണായി ഇന്ത്യയുടെ പ്രതിനിധി എത്തുന്നു. മെയ് 22ന് സംഘടനയുടെ വാർഷിക സമ്മേളനത്തിൽ ആയിരിക്കും ജപ്പാനിൽ നിന്നും ഇന്ത്യ പദവി ഏറ്റെടുക്കുക. മൂന്നു വർഷമാണ് കാലയളവ്. ലോകാരോഗ്യ സംഘടനയുടെ മുമ്പിൽ ഒന്നാമത്തെ അജണ്ട കൊറോണ നിയന്ത്രിക്കുകയാണ്. ആ...
Read full story