വാക്സിൻ വരുമ്പോൾ സമ്പന്ന രാജ്യങ്ങൾ ദരിദ്രരെ അവഗണിക്കരുതെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കോവിഡ് വാക്സിൻ വരുമ്പോൾ സമ്പന്ന രാജ്യങ്ങൾ ദരിദ്രരെ അവഗണിക്കരുതെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. വാക്സിൻ പരീക്ഷണങ്ങളിൽ നിന്നുമുള്ള നല്ല വാർത്തകൾ കോവിഡ് മുക്ത ലോകത്തെ കുറിച്ചുള്ള സ്വപ്നങ്ങൾക്ക് കരുത്തുപകരുന്നതായും അദ്ദേഹം 04/12/20 വെളളിയാഴ്ച പറഞ്ഞു. …

വാക്സിൻ വരുമ്പോൾ സമ്പന്ന രാജ്യങ്ങൾ ദരിദ്രരെ അവഗണിക്കരുതെന്ന് ലോകാരോഗ്യ സംഘടന Read More

ഏഴ് രാജ്യങ്ങളില്‍ വെല്ലുവിളിയായി മിങ്കുകളിലെ ജനിതക വ്യതിയാനം സംഭവിച്ച കൊവിഡ് വൈറസ്

ജനീവ: ഡെന്‍മാര്‍ക്ക്, നെതര്‍ലാന്റ്‌സ്, ദക്ഷിണാഫ്രിക്ക, സ്വിറ്റ്‌സര്‍ലന്‍ഡ്, ഫറോ ദ്വീപുകള്‍, റഷ്യ, യുഎസ് തുടങ്ങിയ ഏഴ് രാജ്യങ്ങളില്‍ വെല്ലുവിളിയായി മിങ്കുകളിലെ ജനിതക വ്യതിയാനം സംഭവിച്ച കൊവിഡ് വൈറസ്. ഇത്തരം വൈറസിനെ പ്രതിരോധിക്കാന്‍ ഇപ്പോള്‍ കണ്ടെത്തുന്ന വാക്‌സിനുകള്‍ക്ക് കഴിയുമോയെന്ന ഭീതിയും ലോകത്തെ ആശങ്കയിലാക്കുന്നുണ്ട്. ഡെന്‍മാര്‍ക്ക്, …

ഏഴ് രാജ്യങ്ങളില്‍ വെല്ലുവിളിയായി മിങ്കുകളിലെ ജനിതക വ്യതിയാനം സംഭവിച്ച കൊവിഡ് വൈറസ് Read More

ബൈബിളിലേ ക്ഷാമകാലം യാഥാര്‍ത്ഥ്യമാകും; അടുത്ത വര്‍ഷം 2020നേക്കാള്‍ മോശമായിരിക്കുമെന്ന് യുഎന്നിന്റെ ലോക ഭക്ഷ്യ പദ്ധതി

ജനീവ: ഈ വര്‍ഷത്തേക്കാള്‍ മോശമായിരിക്കും 2021 വര്‍ഷമെന്ന് യുഎന്നിന്റെ വേള്‍ഡ് ഫുഡ് പ്രോഗ്രാം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡേവിഡ് ബിയസ്ലി. കൊവിഡ് ഉയര്‍ന്നു കൊണ്ടിരിക്കുകയാണെന്നും സമ്പദ് വ്യവസ്ഥകള്‍ തകര്‍ന്നുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞ അദ്ദേഹം ലോകം സാക്ഷ്യം വഹിക്കാന്‍ പോകുന്നത് ലോക്ക് ഡൗണുകളുടെ മറ്റൊരു തരംഗത്തിനാണെന്നും …

ബൈബിളിലേ ക്ഷാമകാലം യാഥാര്‍ത്ഥ്യമാകും; അടുത്ത വര്‍ഷം 2020നേക്കാള്‍ മോശമായിരിക്കുമെന്ന് യുഎന്നിന്റെ ലോക ഭക്ഷ്യ പദ്ധതി Read More

കൊവിഡ് വാക്‌സിന്‍ വിതരണം: 52 കോടി സിറിഞ്ചുകള്‍ ശേഖരിക്കാന്‍ ഒരുങ്ങി യുണിസെഫ്

ജനീവ: കൊവിഡ് വാക്‌സിന്‍ വിതരണത്തിനായി 2020 അവസാനത്തോടെ 52 കോടി സിറിഞ്ചുകള്‍ ശേഖരിക്കാന്‍ ഒരുങ്ങി യുണിസെഫ്. ഭാവിയില്‍ കൊറോണ വൈറസ് വാക്‌സിന്‍ വിതരണം ചെയ്യാന്‍ ഇത് ഉപയോഗിക്കും. ഉപയോഗിച്ച സിറിഞ്ചുകള്‍ക്കായി 50 ലക്ഷം സുരക്ഷാ ബോക്‌സുകളും വാങ്ങും. മീസില്‍സ്, ടൈഫോയ്ഡ് തുടങ്ങിയ …

കൊവിഡ് വാക്‌സിന്‍ വിതരണം: 52 കോടി സിറിഞ്ചുകള്‍ ശേഖരിക്കാന്‍ ഒരുങ്ങി യുണിസെഫ് Read More

ആശ്വസിക്കാനായിട്ടില്ല, കൊവിഡ് ജാഗ്രത തുടരണമെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കൊവിഡ് മഹാമാരിയാല്‍ വിവിധ രാജ്യങ്ങളില്‍ ഇനിയും കൂടുതല്‍ മോശമായ സാഹചര്യങ്ങള്‍ വരാനിരിക്കുന്നുവെന്നും അതിനാല്‍ തീര്‍ച്ചയായും ജാഗ്രത പാലിച്ചേ മതിയാകൂ എന്നും ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ലോകത്ത് പത്തിലൊരാള്‍ക്ക് എന്ന നിലയില്‍ കൊവിഡ് ബാധിക്കപ്പെട്ടുവെന്നാണ് തങ്ങള്‍ കണക്കാക്കുന്നതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. …

ആശ്വസിക്കാനായിട്ടില്ല, കൊവിഡ് ജാഗ്രത തുടരണമെന്ന് ലോകാരോഗ്യ സംഘടന Read More

ബലാൽസംഗം പൈശാചികമാണ് എന്നാൽ വധശിക്ഷ പരിഹാരമല്ല -മിഷേൽ ബാഷേൽ

ജനീവ: ബലാൽസംഗം പൈശാചികമായ പ്രവർത്തിയാണ് എന്നാൽ വധശിക്ഷ നടപ്പാക്കുന്നത് പരിഹാരമല്ല എന്ന് യുഎൻ മനുഷ്യാവകാശ വിഭാഗം മേധാവി മിഷേൽ ബാഷേൽ പ്രതികരിച്ചു. 2012-ല്‍ 15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 5 യുവാക്കൾക്ക് ബംഗ്ലാദേശ് കോടതി വധശിക്ഷ നൽകിയ പശ്ചാത്തലത്തിലാണ് ഈ പ്രതികരണം. …

ബലാൽസംഗം പൈശാചികമാണ് എന്നാൽ വധശിക്ഷ പരിഹാരമല്ല -മിഷേൽ ബാഷേൽ Read More

മണ്ണൊലിപ്പിലൂടെ ഉണ്ടാകുന്നത് പ്രതീക്ഷിച്ചതിലും വലിയ ഫോസ്ഫറസ് നഷ്ടം, മണ്ണ് സംരക്ഷണം അടിയന്തര ആവശ്യമാണെന്ന് ഗവേഷകർ

ജനീവ: സസ്യവളർച്ചയെ സഹായിക്കുന്ന അടിസ്ഥാന മൂലകങ്ങളിൽ ഒന്നായ ഫോസ്ഫറസ് അതിവേഗം മേൽ മണ്ണിൽനിന്നും ഇല്ലാതാകുകയാണെന്ന് യൂറോപ്പിലെ ഗവേഷകർ. സ്വിറ്റ്സർലാൻഡിലെ ബാസൽ സർവകലാശാലയിലെ പ്രൊഫസർ ക്രിസ്റ്റീൻ അലേവെലിൻറെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ഗവേഷകസംഘമാണ് മണ്ണൊലിപ്പും ഫോസ്ഫറസ് നഷ്ടവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ …

മണ്ണൊലിപ്പിലൂടെ ഉണ്ടാകുന്നത് പ്രതീക്ഷിച്ചതിലും വലിയ ഫോസ്ഫറസ് നഷ്ടം, മണ്ണ് സംരക്ഷണം അടിയന്തര ആവശ്യമാണെന്ന് ഗവേഷകർ Read More

കോവിഡ് പ്രതിരോധം പാകിസ്ഥാന് ലോകാരോഗ്യസംഘടനയുടെ അഭിനന്ദനം

ജനീവ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ലോകത്തിന് മാതൃകയാക്കാവുന്ന രാജ്യങ്ങളിലൊന്നാണ് പാകിസ്ഥാൻ എന്ന് ലോകാരോഗ്യസംഘടന. പോളിയോ പ്രതിരോധ പ്രവർത്തനങ്ങൾക്കായി വീടുവീടാന്തരം കയറിയിറങ്ങി പ്രവർത്തിച്ച സാമൂഹ്യ ആരോഗ്യ പ്രവർത്തകരുടെ ശക്തമായ ഒരു സംവിധാനം തന്നെ പാകിസ്ഥാനിൽ ഉണ്ട്. അവരെയാകെ കോവിഡ് പ്രതിരോധത്തിനായി പാകിസ്ഥാൻ ഉപയോഗിച്ചതായി …

കോവിഡ് പ്രതിരോധം പാകിസ്ഥാന് ലോകാരോഗ്യസംഘടനയുടെ അഭിനന്ദനം Read More

കൊവിഡ് രോഗികളില്‍ സ്റ്റിറോയിഡുകള്‍ ഫലപ്രദമെന്ന് പുതിയ പഠനം

ജനീവ:  കൊവിഡ് രോഗികളില്‍ സ്റ്റിറോയിഡുകള്‍ ഫലപ്രദമെന്ന് പുതിയ പഠനം. ലോകാരോഗ്യ സംഘടന നടത്തിയ ഏഴ് പഠനങ്ങളുടെ ഭാഗമായാണ് ഈ കണ്ടെത്തല്‍. പ്ലാസ്മ തെറാപ്പിയെക്കാള്‍ ഫലപ്രദമാണ് സ്റ്റിറോയിഡുകളുടെ ഉപയോഗമെന്നും പഠനത്തില്‍ പറയുന്നുണ്ട്. ഇത് ഉള്ളിലെത്തിയാല്‍ അണുബാധയെ ചെറുക്കുന്നതിന് രോഗപ്രതിരോധ ശേഷി അമിതമായി പ്രതിവര്‍ത്തിക്കും. …

കൊവിഡ് രോഗികളില്‍ സ്റ്റിറോയിഡുകള്‍ ഫലപ്രദമെന്ന് പുതിയ പഠനം Read More

കൊറോണയുടെ ഉദ്ഭവം കണ്ടെത്താന്‍ ബെയ്ജിങിലെത്തിയ ലോകാരോഗ്യ സംഘടനാ പ്രതിനിധികളുടെ പ്രവര്‍ത്തനം പുരോഗമിക്കുന്നു

ജനീവ: കൊറോണ വൈറസിന്റെ ഉദ്ഭവം കണ്ടെത്താന്‍ ബെയ്ജിങിലെത്തിയ ലോകാരോഗ്യ സംഘടനാ പ്രതിനിധികള്‍ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതായി ഡബ്ല്യുഎച്ച്ഒ മേധാവി ടെട്രോസ് അദാനം ഗബ്രിയോസിസ് അറിയിച്ചു. ജൂലൈ 10നാണ് പകര്‍ച്ചവ്യാധി വിദഗ്ധനെയും മൃഗസംരക്ഷണ വിദഗ്ധനെയും ചൈനയിലേക്ക് അയച്ചത്. ഇവരുടെ ദൗത്യം പൂര്‍ത്തിയായി. മൃഗങ്ങളില്‍നിന്നുള്ള …

കൊറോണയുടെ ഉദ്ഭവം കണ്ടെത്താന്‍ ബെയ്ജിങിലെത്തിയ ലോകാരോഗ്യ സംഘടനാ പ്രതിനിധികളുടെ പ്രവര്‍ത്തനം പുരോഗമിക്കുന്നു Read More