ആഗോള യുഎൻ ഉച്ചകോടിയിൽ ഇടം പിടിച്ച് ഹ്യൂമനോയിഡ് റോബോട്ടായ അമേക്ക

ജൂലൈ 5ന് ജനീവയിൽ നടന്ന ആഗോള യുഎൻ ഉച്ചകോടിയിൽ ഹ്യൂമനോയിഡ് AI യും ഇടംപിടിച്ചിരുന്നു. റോബോട്ടുകളുടെ ലോകത്തെ ഏറ്റവും വലിയ സമ്മേളനമായിരുന്നു സ്വിറ്റ്‌സർലന്റിലെ ജനീവയിൽ നടന്നത്. ഈ സമ്മേളനത്തിനിടെ ഒരാൾ റോബോട്ടിനോട് ഒരു ചോദ്യം ചോദിച്ചു. തന്റെ സ്രഷ്ടാവായ മനുഷ്യനെ ഇല്ലാതാക്കും …

ആഗോള യുഎൻ ഉച്ചകോടിയിൽ ഇടം പിടിച്ച് ഹ്യൂമനോയിഡ് റോബോട്ടായ അമേക്ക Read More

ഇന്ത്യന്‍
ചുമ മരുന്നിനെതിരേ
ഡബ്ല്യു.എച്ച്.ഒ.
മുന്നറിയിപ്പ്

ജനീവ(സ്വിറ്റ്‌സര്‍ലന്‍ഡ്): ഇന്ത്യന്‍ നിര്‍മിത ചുമമരുന്നിനെതിരേ ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ). നോയ്ഡയിലെ മാരിയോണ്‍ ബയോടെക് പുറത്തിറക്കുന്ന ആംബറോനോള്‍, ഡോക്ക്-1 മാക്‌സ് സിറപ്പുകള്‍ കുട്ടികള്‍ക്കു നല്‍കുന്നത് ഡബ്ല്യു.എച്ച്.ഒ. വിലക്കി. ചുമയ്ക്കുള്ള ഈ ഇന്ത്യന്‍ നിര്‍മിത മരുന്നുകള്‍ കഴിച്ച് ഉസ്‌ബെക്കിസ്ഥാനില്‍ 19 കുട്ടികള്‍ മരിച്ചെന്ന ആരോപണത്തിനു …

ഇന്ത്യന്‍
ചുമ മരുന്നിനെതിരേ
ഡബ്ല്യു.എച്ച്.ഒ.
മുന്നറിയിപ്പ്
Read More

ലോകവ്യാപാര സംഘടനാ യോഗത്തിൽ പരമ്പരാഗത മത്സ്യബന്ധനമേഖലയുടെ താൽപര്യങ്ങൾ സംരക്ഷിക്കണം : മന്ത്രി സജി ചെറിയാൻ

ലോകവ്യാപാര സംഘടനാ യോഗത്തിൽ പരമ്പരാഗത മത്സ്യബന്ധനമേഖലയുടെ താൽപര്യങ്ങൾ സംരക്ഷിക്കണമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ കേന്ദ്രസർക്കാരിനോടാവശ്യപ്പെട്ടു. പരമ്പരാഗത മത്സ്യബന്ധനമേഖലയെയും മത്സ്യത്തൊഴിലാളികളെയും പ്രതിസന്ധിയിലാക്കുന്ന നിലപാട് കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടാകില്ലെന്നു കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി പർഷോത്തം രൂപാല ഉറപ്പു നൽകിയതായും അദ്ദേഹം അറിയിച്ചു. …

ലോകവ്യാപാര സംഘടനാ യോഗത്തിൽ പരമ്പരാഗത മത്സ്യബന്ധനമേഖലയുടെ താൽപര്യങ്ങൾ സംരക്ഷിക്കണം : മന്ത്രി സജി ചെറിയാൻ Read More

ഒമിക്രോൺ അതീവ അപകടസാധ്യതയുള്ളതെന്ന് ലോകാരോഗ്യസംഘടന

ജനീവ: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ അതീവ അപകടസാധ്യതയുള്ളതെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. കൂടുതൽ രാജ്യങ്ങളിൽ കോവിഡ് റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ലോകാരോഗ്യസംഘടന ഇക്കാര്യം വ്യക്തമാക്കിയത്. ഒമിക്രോൺ വകഭേദം പടർന്നുപിടിച്ചാൽ അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ലോകാരോഗ്യ സംഘടന പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. ദക്ഷിണാഫ്രിക്കയിലാണ് കോവിഡിന്റെ …

ഒമിക്രോൺ അതീവ അപകടസാധ്യതയുള്ളതെന്ന് ലോകാരോഗ്യസംഘടന Read More

ലോകം പോവുന്നത് ‘ദുരന്തകരമായ’ താപനിലയിലേക്ക്: 2020 ചൂടേറിയ വര്‍ഷം

ജനീവ : 2016ന് ശേഷം ഏറ്റവും കൂടുതല്‍ ചൂടേറിയ വര്‍ഷമാണ് 2020 എന്ന് ഐക്യരാഷ്ട്ര സംഘടന. വരും വര്‍ഷങ്ങളില്‍ 3-5 ഡിഗ്രി വരെ താപനില ഉയരുമെന്നും ലോകം പോവുന്നത് ദുരന്തകരമായ” താപനിലയിലേക്കാണെന്നും യുഎന്‍ മുന്നറിയിപ്പ് നല്‍കി. കരയിലും കടലിലും പ്രത്യേകിച്ച് ആര്‍ട്ടിക് …

ലോകം പോവുന്നത് ‘ദുരന്തകരമായ’ താപനിലയിലേക്ക്: 2020 ചൂടേറിയ വര്‍ഷം Read More

കൊവിഡിന്റെ ഉത്ഭവം: വിദഗ്ധ സംഘത്തിന് ചൈനയില്‍ പ്രവേശനമില്ല, നിരാശജനകമെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കൊറോണ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് പഠിക്കുന്ന വിദഗ്ധ സംഘത്തിന് ചൈന പ്രവേശന അനുമതി നല്‍കുന്നില്ലെന്ന് ഡബ്ല്യൂഎച്ച്ഒ തലവന്‍ ടെഡ്രോസ് അഥനോം. അനുമതി നല്‍കാത്ത ചൈനയുടെ നടപടി ഏറെ നിരാശജനകമാണെന്ന് അദ്ദേഹം വ്യക്തമാക്കി. പത്തംഗ വിദഗ്ധ സംഘമാണ് ചൈനയിലേക്ക് ഈ ആഴ്ച എത്താനിരുന്നത്. …

കൊവിഡിന്റെ ഉത്ഭവം: വിദഗ്ധ സംഘത്തിന് ചൈനയില്‍ പ്രവേശനമില്ല, നിരാശജനകമെന്ന് ലോകാരോഗ്യ സംഘടന Read More

ഇത് അവസാനത്തെ മഹാമാരിയല്ല; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനീവ: ലോകത്തെയൊട്ടാകെയും ആശങ്കയിലാഴ്ത്തിക്കൊണ്ട് കടന്നുവന്ന കൊറോണ വൈറസ് എന്ന രോഗകാരി മനുഷ്യന്‍ നേരിടുന്ന അവസാനത്തെ മഹാമാരിയായിരിക്കില്ലെന്ന് വ്യക്തമാക്കി ലോകാരോഗ്യ സംഘടന. അടുത്തൊരു മഹാമാരിയെ ചെറുക്കാന്‍ മനുഷ്യന്‍ ശ്രമിക്കുന്നില്ലെന്നത് അപകടകരമായ കാര്യമാണെന്നും അത് അവര്‍ക്കു തന്നെ മനസ്സിലാവുന്നില്ലെന്നുമാണ് ലോകാരോഗ്യ സംഘടന ചെയര്‍മാന്‍ ടെഡ്രോസ് …

ഇത് അവസാനത്തെ മഹാമാരിയല്ല; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന Read More

പകർച്ചവ്യാധികളേക്കാൾ ആളെക്കൊല്ലികൾ പകരാത്ത രോഗങ്ങളെന്ന് ലോകാരോഗ്യ സംഘടന. കൊലയാളികളിൽ ഒന്നാമത് ഹൃദ്രോഗം

ജനീവ: കഴിഞ്ഞ 20 വർഷങ്ങളിൽ ഏറ്റവും കൂടുതൽ മനുഷ്യരെ മരണത്തിലേക്ക് തള്ളിവിട്ടത് പകർച്ചവ്യാധികളല്ലെന്ന് ലോകാരോഗ്യ സംഘടന. ഈ കാലഘട്ടത്തിലെ 10 മരണകാരികളായ രോഗങ്ങളിൽ ഏഴെണ്ണം സാംക്രമികേതര രോഗങ്ങളാണെന്ന് ലോകാരോഗ്യ സംഘടന 09/12/20 ബുധനാഴ്ച പറഞ്ഞു. സംഘടനയുടെ ഏറ്റവും പുതിയ ഗ്ലോബൽ ഹെൽത്ത് …

പകർച്ചവ്യാധികളേക്കാൾ ആളെക്കൊല്ലികൾ പകരാത്ത രോഗങ്ങളെന്ന് ലോകാരോഗ്യ സംഘടന. കൊലയാളികളിൽ ഒന്നാമത് ഹൃദ്രോഗം Read More

വാക്സിൻ വരുമ്പോൾ സമ്പന്ന രാജ്യങ്ങൾ ദരിദ്രരെ അവഗണിക്കരുതെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കോവിഡ് വാക്സിൻ വരുമ്പോൾ സമ്പന്ന രാജ്യങ്ങൾ ദരിദ്രരെ അവഗണിക്കരുതെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. വാക്സിൻ പരീക്ഷണങ്ങളിൽ നിന്നുമുള്ള നല്ല വാർത്തകൾ കോവിഡ് മുക്ത ലോകത്തെ കുറിച്ചുള്ള സ്വപ്നങ്ങൾക്ക് കരുത്തുപകരുന്നതായും അദ്ദേഹം 04/12/20 വെളളിയാഴ്ച പറഞ്ഞു. …

വാക്സിൻ വരുമ്പോൾ സമ്പന്ന രാജ്യങ്ങൾ ദരിദ്രരെ അവഗണിക്കരുതെന്ന് ലോകാരോഗ്യ സംഘടന Read More

ഏഴ് രാജ്യങ്ങളില്‍ വെല്ലുവിളിയായി മിങ്കുകളിലെ ജനിതക വ്യതിയാനം സംഭവിച്ച കൊവിഡ് വൈറസ്

ജനീവ: ഡെന്‍മാര്‍ക്ക്, നെതര്‍ലാന്റ്‌സ്, ദക്ഷിണാഫ്രിക്ക, സ്വിറ്റ്‌സര്‍ലന്‍ഡ്, ഫറോ ദ്വീപുകള്‍, റഷ്യ, യുഎസ് തുടങ്ങിയ ഏഴ് രാജ്യങ്ങളില്‍ വെല്ലുവിളിയായി മിങ്കുകളിലെ ജനിതക വ്യതിയാനം സംഭവിച്ച കൊവിഡ് വൈറസ്. ഇത്തരം വൈറസിനെ പ്രതിരോധിക്കാന്‍ ഇപ്പോള്‍ കണ്ടെത്തുന്ന വാക്‌സിനുകള്‍ക്ക് കഴിയുമോയെന്ന ഭീതിയും ലോകത്തെ ആശങ്കയിലാക്കുന്നുണ്ട്. ഡെന്‍മാര്‍ക്ക്, …

ഏഴ് രാജ്യങ്ങളില്‍ വെല്ലുവിളിയായി മിങ്കുകളിലെ ജനിതക വ്യതിയാനം സംഭവിച്ച കൊവിഡ് വൈറസ് Read More