വീടിനുള്ളിൽ അബോധാവസ്ഥയില്‍ കണ്ട യുവതി ആശുപത്രിയില്‍ മരണമടഞ്ഞു. ഭർത്താവ് കസ്റ്റഡിയില്‍

September 8, 2020

കാസർകോട് : കാസർകോട് യുവതിയെ വീടിനുള്ളിൽ അബോധാവസ്ഥയില്‍ കണ്ടെത്തി. പെർള സ്വദേശി സുശീലയാണ് (40) ആണ് മരിച്ചത്. 07-09-2020, തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അയൽവാസികൾ സുശീലയെ അബോധാവാസ്ഥയില്‍ കാണുന്നത്. പോലീസിന്‍റെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചു. എങ്കിലും മരണമടഞ്ഞു. സുശീലയുടെ ഭർത്താവ് ജനാർദ്ദനനെ(48) ബദിയടുക്ക …