ജമ്മു കാശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപം വീണ്ടും പാകിസ്ഥാന്റെ ഡ്രോണ്‍ കണ്ടതായി റിപ്പോര്‍ട്ട്

ശ്രീനഗര്‍| ജമ്മു കാശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപം രാജൗരി ജില്ലയിലെ നൗഷേര സെക്ടറില്‍ അതിര്‍ത്തി കടന്നെത്തിയ പാക് ഡ്രോണിന് നേരെ ഇന്ത്യന്‍ സൈന്യം വെടിയുതിര്‍ത്തു. . അഞ്ചോളം ഡ്രോണുകള്‍ കണ്ടതായാണ് റിപ്പോര്‍ട്ട്. ജനുവരി 11 ന് രാത്രിയോടെയായിരുന്നു സംഭവം. റിപ്പബ്ലിക് ദിനത്തിന് …

ജമ്മു കാശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപം വീണ്ടും പാകിസ്ഥാന്റെ ഡ്രോണ്‍ കണ്ടതായി റിപ്പോര്‍ട്ട് Read More

ജമ്മു കശ്മീരിൽ ഭീകര പ്രവര്‍ത്തകരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു

. ശ്രീനഗര്‍ | ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഭീകര പ്രവര്‍ത്തകരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. രണ്ട് ഭീകരവാദികളെ സുരക്ഷാസേന വധിച്ചു. ഗുദ്ദര്‍ വനത്തില്‍ ഭീകരര്‍ തമ്പടിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യം നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. തിരച്ചിലിനിടെ ഭീകരവാദികള്‍ സുരക്ഷാസേനക്കു …

ജമ്മു കശ്മീരിൽ ഭീകര പ്രവര്‍ത്തകരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു Read More

ഉത്തരേന്ത്യയില്‍കനത്ത മഴ തുടരുന്നു : മരിച്ചവരുടെ എണ്ണം 29 ആയി

ന്യൂഡല്‍ഹി|. പഞ്ചാബില്‍ കനത്ത മഴിയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 29 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ മഴക്കെടുതിയില്‍ ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലായി 15 ലധികം പേര്‍ മരിച്ചു. സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. രണ്ടര ലക്ഷം …

ഉത്തരേന്ത്യയില്‍കനത്ത മഴ തുടരുന്നു : മരിച്ചവരുടെ എണ്ണം 29 ആയി Read More

ജമ്മു കശ്മീരിലെ വൈഷ്‌ണോ ദേവി ക്ഷേത്രപാതയില്‍ ഉരുള്‍പൊട്ടല്‍; 5 മരണം , 14 പേര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്കുള്ള പാതയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ അഞ്ചുപേര്‍ മരിച്ചതായി വിവരം. റിയാസി ജില്ലയില്‍ ത്രികുട പര്‍വതത്തിന് മുകളിലാണ് വൈഷ്‌ണോ ദേവി ക്ഷേത്രം. ഇങ്ങോട്ടേക്കുള്ള പാതയിലാണ്, തുടര്‍ച്ചയായി മഴ പെയ്തതിനെ തുടര്‍ന്ന് ഓ​ഗസ്റ്റ് 26 ചൊവ്വാഴ്ച ഉച്ചയോടെ …

ജമ്മു കശ്മീരിലെ വൈഷ്‌ണോ ദേവി ക്ഷേത്രപാതയില്‍ ഉരുള്‍പൊട്ടല്‍; 5 മരണം , 14 പേര്‍ക്ക് പരിക്ക് Read More

അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വീണ്ടും പാകിസ്ഥാന്‍

ശ്രീനഗര്‍ | ജമ്മു കശ്മീരിലെ പൂഞ്ചില്‍ നിയന്ത്രണ രേഖയില്‍ വെടിവെപ്പ് ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍. കെ ജി സെക്ടറില്‍ ഓ​ഗസ്റ്റ് 5 രാത്രി ഏഴോടെയാണ് പ്രകോപനം. . വെടിവെപ്പ് പതിനഞ്ച് മിനിറ്റോളം നീണ്ടുനിന്നു. സൈന്യം ശക്തമായി തിരിച്ചടിച്ചതായി കരസേന വൃത്തങ്ങള്‍ അറിയിച്ചു. ഓപ്പറേഷന്‍ …

അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വീണ്ടും പാകിസ്ഥാന്‍ Read More

ജമ്മു കശ്മീരിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചതായി സൈന്യം

ശ്രീനഗര്‍ | ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചതായി സൈന്യം. ഓപ്പറേഷന്‍ ‘അഖാല്‍’ എന്ന പേരിലായിരുന്നു സൈനിക നീക്കം. ഓപ്പറേഷന്‍ തുടരുകയാണെന്ന് സൈന്യം അറിയിച്ചു. തീവ്രവാദികള്‍ വനമേഖലയില്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സൈന്യം തിരച്ചില്‍ നടത്തുകയായിരുന്നു. ഏപ്രില്‍ …

ജമ്മു കശ്മീരിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചതായി സൈന്യം Read More

ജമ്മു കശ്മീരിലിലുണ്ടായ മണ്ണിടിച്ചിലിൽ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റും മകനും മരിച്ചു

ശ്രീനഗര്‍|ജമ്മു കശ്മീരിലെ റിയാസി ജില്ലയിലെ ധര്‍മാരിയിലുണ്ടായ മണ്ണിടിച്ചിലില്‍ രണ്ടു മരണം. ആറു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് രജീന്ദര്‍ സിങ് റാണയും മകനുമാണ് മരിച്ചത്. രജീന്ദര്‍ സിങ് റാണയും കുടുംബവും സഞ്ചരിച്ച വാഹനത്തിനു മുകളിലേക്ക് കല്ലുകള്‍ പതിക്കുകയായിരുന്നു.ജൂലൈ …

ജമ്മു കശ്മീരിലിലുണ്ടായ മണ്ണിടിച്ചിലിൽ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റും മകനും മരിച്ചു Read More

ജമ്മു കശ്മീരിലെ പൂഞ്ചിൽ യാത്രാ ബസ് കൊക്കയിലേക്ക് മറിഞ്ഞ് നാല് പേർ മരിച്ചു

പൂഞ്ച് | ജമ്മു കശ്മീരിൽ സ്വകാര്യ യാത്രാ ബസ് കൊക്കയിലേക്ക് മറിഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാല് പേർ മരിച്ചു. അപകടത്തിൽ 44 പേർക്ക് പരുക്കേറ്റു. പൂഞ്ച് അതിർത്തി ജില്ലയിലാണ്ഭ സംഭവം .മെയ് 6 ന് രാവിലെ ഘാനി ഗ്രാമത്തിൽ നിന്ന് …

ജമ്മു കശ്മീരിലെ പൂഞ്ചിൽ യാത്രാ ബസ് കൊക്കയിലേക്ക് മറിഞ്ഞ് നാല് പേർ മരിച്ചു Read More

ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ നടന്ന മുസ്ലീം ഭീകരാക്രമണം ; ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ട് സുരക്ഷാ ഏജന്‍സികള്‍

ശ്രീനഗര്‍ | ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ മുസ്ലീം ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ട് സുരക്ഷാ ഏജന്‍സികള്‍. മൂന്ന് പേരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്.ആസിഫ് ഫൗജി,സുലൈമാന്‍ ഷാ,അബു തല്‍ഹാ എന്നിവരാണ് തിരിച്ചറിഞ്ഞ മൂന്നു ഭീകരര്‍. ആക്രമണം നടത്തിയ ആറുപേരില്‍ രണ്ടുപേര്‍ ജമ്മുകശ്മീര്‍ സ്വദേശികളാണെന്ന് വിവരമുണ്ട്. …

ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ നടന്ന മുസ്ലീം ഭീകരാക്രമണം ; ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ട് സുരക്ഷാ ഏജന്‍സികള്‍ Read More

.പഹല്‍ഗാം ഭീകരാക്രമണം ; കൊല്ലപ്പെട്ട എന്‍ രാമചന്ദ്രന്‍ ഇടപ്പള്ളി സ്വദേശി

കൊച്ചി \ ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ മരിച്ച ഇടപ്പള്ളി സ്വദേശിയായ എന്‍ രാമചന്ദ്രന്‍ ഏപ്രിൽ 21 തിങ്കളാഴ്ചയാണ് കുടുംബത്തോടൊപ്പം കശ്മീരിലെത്തിയത്. രാമചന്ദ്രനൊപ്പം ഭാര്യ ഷീല രാമചന്ദ്രന്‍, മകള്‍ അമ്മു, രണ്ട് ചെറുമക്കള്‍ എന്നിവരാണ് ഉണ്ടായിരുന്നത്. .ഇടപ്പള്ളി മങ്ങാട്ട് …

.പഹല്‍ഗാം ഭീകരാക്രമണം ; കൊല്ലപ്പെട്ട എന്‍ രാമചന്ദ്രന്‍ ഇടപ്പള്ളി സ്വദേശി Read More