ഫാറൂഖ് അബ്ദുള്ളയ്‌ക്കെതിരെ വെടിവെപ്പ് ശ്രമം; അന്വേഷണം ആരംഭിച്ചു
ജമ്മു | ജമ്മു കാശ്മീരിലെ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് പ്രസിഡന്റുമായ ഡോ. ഫാറൂഖ് അബ്ദുള്ളയെ ലക്ഷ്യമിട്ട് വെടിവെപ്പ് ശ്രമം . സുരക്ഷാ ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടർന്ന് വെടിയുണ്ട ലക്ഷ്യം തെറ്റി. അബ്ദുള്ളക്ക് പരിക്കുകളൊന്നും സംഭവിച്ചില്ല. സംഭവവുമായി ബന്ധപ്പെട്ട് പുരാനാസ് മണ്ഡി …
ഫാറൂഖ് അബ്ദുള്ളയ്‌ക്കെതിരെ വെടിവെപ്പ് ശ്രമം; അന്വേഷണം ആരംഭിച്ചു Read More