വയോധികയെ പീഡിപ്പിച്ച കേസില്‍ രണ്ടാം പ്രതി അറസ്റ്റില്‍
റിപ്പോര്‍ട്ട്

വയോധികയെ പീഡിപ്പിച്ച കേസില്‍ രണ്ടാം പ്രതി അറസ്റ്റില്‍

By ന്യൂസ് ഡെസ്ക് September 26, 2020
കോഴിക്കോട്: വയോധികയെ കെട്ടിയിട്ട് പീഡിപ്പിച്ച് കവര്‍ച്ച നടത്തിയ കേസിലെ രണ്ടാം പ്രതി അറസ്റ്റിലായി. മലപ്പുറം ജില്ലയില്‍ വേങ്ങര വാക്കോതൊടി ജമാലുദ്ദീനാണ് അറസ്റ്റിലായത്. ബെംഗളൂരു ജിഗ്നിയില്‍ നിന്നാണ് താമരശേരി ഡിവൈഎസ്പി യുടെ നേതൃത്വത്തിലുളള സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. മുത്തേരിയില്‍ ഹോട്ടല്‍ ജോലിക്കാരിയായ വയോധിക...
Read full story