By ന്യൂസ് ഡെസ്ക് June 25, 2020
ശ്രീനഗര്‍: ദുരൂഹമായ സാഹചര്യത്തില്‍ ഒരാഴ്ചയായി കാണാനില്ലാതിരുന്ന ശ്രീനഗറിലെ ഗവേഷണ വിദ്യാര്‍ഥി ഹിലാല്‍ അഹ്മദ് ദാര്‍ ഭീകരവാദ സംഘടനയായ ഹിസ്ബുല്‍ ജാഹിദ്ദീനില്‍ ചേര്‍ന്നതായി ജമ്മു- കാശ്മീര്‍ പൊലീസ് വെളിപ്പെടുത്തി. ഹിലാല്‍ അഹ്മദിനെ കണ്ടെത്തണമെന്ന് കുടുംബാംഗങ്ങള്‍ പൊലീസില്‍...