
പെരുംതേനീച്ചകള്‍ കൂടൊരുക്കാന്‍ നിരന്തരമായി എത്തുന്നു, ജാഫര്‍ കാഞ്ഞിരായിലിന്‍റെ വീട്ടില്‍
കാഞ്ഞങ്ങാട് : ജാഫര്‍ കാഞ്ഞിരായിലിന്‍റെ വീട്ടിലെ സ്ഥിരം വിരുന്നുകാരാണ് പെരുന്തേനീച്ചകള്‍. എല്ലാവര്‍ഷവും വിരുന്നുകാരായ എത്തി ഏതാനും മാസങ്ങള്‍ക്കുശേഷം അവര്‍ സന്തോഷമായി പിരിഞ്ഞുപോകും. ഇത് എട്ടാം വര്‍ഷമാണ് പെരുന്തേനീച്ചകള്‍ പട്ടാക്കല്‍ പിളളരേപീടിയിലെ ജാഫറിന്‍റെ വീട്ടിലെ കോണ്‍ക്രീറ്റ് ഭിത്തിയില്‍ കൂടൊരുക്കുന്നത്. 2013 മുതല്‍ നിരന്തരം …