
റിപ്പോര്‍ട്ട്
എറണാകുളം: ഭൂമി പതിവ് കമ്മിറ്റി യോഗം 9 അപേക്ഷകളിൽ എട്ടും തീർപ്പാക്കി
By ന്യൂസ് ഡെസ്ക്
•
April 26, 2022
എറണാകുളം: അടുത്ത മാസം നടക്കുന്ന പട്ടയമേളയോട് അനുബന്ധിച്ച് ജില്ലാ ഭൂമി പതിവ് കമ്മിറ്റി യോഗം കളക്ടറേറ്റിലെ സ്പാർക്ക് ഹാളിൽ ചേർന്നു. ജില്ലാ കളക്ടർ ജാഫർ മാലിക് അധ്യക്ഷനായ ചടങ്ങിൽ ടി.ജെ വിനോദ് എംഎൽഎ സന്നിഹിതനായി. പട്ടയ വിതരണവുമായി ബന്ധപ്പെട്ട് കമ്മിറ്റിക്ക് മുമ്പാക സമർപ്പിച്ച...
Read full story










