എറണാകുളം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി വ്യത്യസ്തമായ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ശ്രമിക്കണമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക്. പദ്ധതി വഴി അയ്യമ്പുഴ പഞ്ചായത്തിൽ നടപ്പിലാക്കുന്ന "അയ്യമ്പുഴക്കൊരു ജീവധാര" ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജലക്ഷാമം രൂക്ഷമായ...
Read full story
എറണാകുളം: മലയാറ്റൂർ തീർത്ഥാടനം: അവലോകന യോഗം ചേർന്നു
റിപ്പോര്‍ട്ട്

എറണാകുളം: മലയാറ്റൂർ തീർത്ഥാടനം: അവലോകന യോഗം ചേർന്നു

By ന്യൂസ് ഡെസ്ക് March 25, 2022
എറണാകുളം: കോവിഡ് ആശങ്ക ഒഴിവായ സാഹചര്യത്തിൽ മലയാറ്റൂർ തീർത്ഥാടനം പൂർണ്ണമായ ജനപങ്കാളിത്തത്തോടെ നടത്താൻ തീരുമാനം. വിശുദ്ധ വാരാചരണത്തിന്റെ ഭാഗമായുള്ള ക്രമീകരണങ്ങൾ ചർച്ച ചെയ്യുന്നതിനായി ജില്ലാ കളക്ടർ ജാഫർ മാലികിന്റെ അധ്യക്ഷതയിൽ ആലുവ ഗസ്റ്റ് ഹൗസിൽ യോഗം ചേർന്നു. റോജി. എം. ജോൺ...
Read full story
എറണാകുളം: ഭിന്നശേഷി വിഭാഗക്കാര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി കൂടുതല്‍ തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് പറഞ്ഞു. അതിജീവനം അതിന്റെ ആദ്യഘട്ടം മാത്രമാണ്. വിദ്യാഭ്യാസ യോഗ്യതകള്‍ക്കനുസരിച്ചുള്ള തൊഴിലുകള്‍ നല്‍കാനാണ് ശ്രമിക്കുന്നത്. അതോടൊപ്പം ശാരീരിക പരിമിതികളും പരിഗണിക്കും. ശാരീരിക പരിമിതികള്‍ക്കുള്ളില്‍...
Read full story
എറണാകുളം: നാലാം ക്ലാസുകാരിയായ ആന്‍ലിന അജു എന്ന കൊച്ചു മിടുക്കി മുഖ്യമന്ത്രിക്കയച്ച പരാതി ഫലം കണ്ടു. മാലിന്യ കൂമ്പാരമായിരുന്ന ഏരൂര്‍ കണിയാമ്പുഴയുടെ തീരം വൃത്തിയാക്കി സൗന്ദര്യവല്‍ക്കരിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. കണിയാമ്പുഴയുടെ തീരത്ത് ആന്‍ലിനയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ കെ. ബാബു എം.എല്‍.എയും...
Read full story
മാലിന്യക്കൂമ്പാരമായ കണിയാമ്പുഴയെശുചീകരിക്കാനുള്ള നടപടികള്‍ക്ക് തുടക്കം എറണാകുളം: നാലാം ക്ലാസുകാരിയായ ആന്‍ലിന അജു എന്ന കൊച്ചു മിടുക്കി മുഖ്യമന്ത്രിക്കയച്ച പരാതി ഫലം കണ്ടു. മാലിന്യ കൂമ്പാരമായിരുന്ന ഏരൂര്‍ കണിയാമ്പുഴയുടെ തീരം വൃത്തിയാക്കി സൗന്ദര്യവല്‍ക്കരിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. കണിയാമ്പുഴയുടെ തീരത്ത് ആന്‍ലിനയുടെ സാന്നിധ്യത്തില്‍ നടന്ന...
Read full story
‘റോഷ്‌നി’ പഠിതാക്കളെ സന്ദര്‍ശിച്ച് ജില്ലാ കളക്ടര്‍
റിപ്പോര്‍ട്ട്

‘റോഷ്‌നി’ പഠിതാക്കളെ സന്ദര്‍ശിച്ച് ജില്ലാ കളക്ടര്‍

By ന്യൂസ് ഡെസ്ക് March 19, 2022
അടുത്ത വര്‍ഷം പദ്ധതി കൂടുതല്‍ മികവോടെ നടപ്പാക്കും: കളക്ടര്‍ ജില്ലാ കളക്ടറും വിദ്യാര്‍ത്ഥികളും രാജസ്ഥാന്‍ സ്വദേശികള്‍... പക്ഷേ അവര്‍ സംസാരിച്ചതും വായിച്ചതും മലയാളത്തില്‍. ജില്ലയിലെ റോഷ്‌നി പഠിതാക്കളുടെ വിശേഷങ്ങള്‍ അറിയാനെത്തിയ ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കിനു മുന്നിലാണ് രാജസ്ഥാനി കുട്ടികള്‍ മലയാളത്തില്‍ എഴുതിയും...
Read full story
കൊച്ചി : കളമശ്ശേരി നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അപകടം. മണ്ണിനടയിൽ പെട്ട നാല് തൊഴിലാളികൾ മരിച്ചു. മണ്ണിനടിയിൽ പെട്ട ഒരാൾക്കായി തിരച്ചിൽ തുടരുന്നു. കളമശ്ശേരി മെഡിക്കൽ കോളേജ് ഇലക്ട്രോണിക് സിറ്റിയിലാണ് അപകടം. ഫൈജുൾ, കൂടൂസ്, നൗജേഷ്, നൂറാമിൻ എന്നിവരാണ് അപകടത്തിൽ പെട്ട്...
Read full story
ജില്ലയിലെ ഉജ്ജ്വല ബാല്യ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. പുഴ മലിനീകരണത്തിന്റെ ദുരന്ത കാഴ്ചകളുടെ ഫോട്ടോകള്‍ ശേഖരിക്കുകയും  പരിഹാരം വേണമെന്നാവശ്യപ്പെടുകയും ചെയ്ത മരട് സ്വദേശി ആന്‍ലീന അജു, വേദിക് മാത്ത്‌സ്, മെന്റല്‍ മാത്ത്‌സ് എന്നിവയില്‍ പ്രാഗത്ഭ്യം തെളിയിച്ച എളമക്കര സ്വദേശി സുമീഷ എസ്...
Read full story
ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി ടി.ഡി റോഡ് മുതൽ പടിഞ്ഞാറ് കായൽ മുഖം വരെ മുല്ലശ്ശേരി കനാലിന്റെ തുറന്ന ഭാഗം അടിയന്തരമായി ചെളി നീക്കി ആഴം കൂട്ടാ൯ തീരുമാനം. വേനൽ മഴയും കാലവർഷവും നഗരഹൃദയത്തിൽ വെള്ളക്കെട്ട് ഉണ്ടാക്കാതിരിക്കുന്നതിനുള്ള മു൯കരുതലായാണ് ഈ...
Read full story
എറണാകുളം: ബസ് യാത്രക്കിടയില്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന മോശമായ പെരുമാറ്റത്തിന് തടയിടാന്‍ ജില്ലാ ഭരണകൂടവും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി നടപ്പാക്കുന്ന മിന്നല്‍ പരിശോധനയ്ക്ക് തുടക്കം. ഓപ്പറേഷന്‍ വിദ്യ എന്ന പേരില്‍ നടപ്പാക്കിയ പദ്ധതിയുടെ ആദ്യദിവസം പരിശോധനയ്ക്ക് വിധേയമാക്കിയത് 38 സ്വകാര്യ ബസുകള്‍....
Read full story