റിപ്പോര്‍ട്ട്
വയനാട് ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ രാജിവെച്ചു
By ന്യൂസ് ഡെസ്ക്
•
September 25, 2025
ബത്തേരി | വയനാട് ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ രാജിവെച്ചു. രാജിക്കത്ത് കെ പി സി സിക്ക് കൈമാറി. വയനാട്ടില്‍ ഗ്രൂപ്പ് പ്രശ്‌നങ്ങള്‍ പാര്‍ട്ടിയെ ഉലച്ച സാഹചര്യത്തിലാണ് നടപടി. ടി ജെ ഐസക്കിനാണ് താല്‍ക്കാലിക ചുമതല. എന്‍...
Read full story

