
റിപ്പോര്‍ട്ട്
കൊറോണാ വൈറസിന്റെ എവൈ.4 എന്ന പുതിയ വകഭേദം സംസ്ഥിരീകരിച്ചു.
By ന്യൂസ് ഡെസ്ക്
•
October 26, 2021
ഭോപ്പാൽ: മധ്യപ്രദേശിലെ ഇൻഡോറിൽ വാക്‌സിനേഷൻ പൂർത്തീകരിച്ച ആറുപേരിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ എവൈ.4 സ്ഥിരീകരിച്ചു. ഡൽഹി ആസ്ഥാനമായുള്ള നാഷണൽ സെന്റർ ഫോർ ഡീസീസ് കൺട്രോളിൽ നടത്തിയ പരിശോധനയിലാണ് ഇവരിൽ പുതിയ വകഭേദം കണ്ടെത്തിയത്. സെപ്റ്റംബറിലാണ് ഇവരുടെ സാമ്പിളുകൾ ജനിതക ശ്രേണികണ്ടെത്താനുള്ള...
Read full story

