ന്യൂഡല്‍ഹി: ഗുരുതര ശ്വസനപ്രശ്‌നങ്ങള്‍ നേരിടുന്ന കൊവിഡ് രോഗികള്‍ക്ക് സോറിയാസിസ് ചികിത്സയില്‍ ഉപയോഗിക്കുന്ന ഇറ്റോലിസുമാബ് എന്ന മരുന്ന് നല്‍കാനുള്ള നിര്‍ദേശത്തിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അംഗീകാരം നല്‍കി. കോവിഡ്- 19 രോഗികളെ ചികിത്സിക്കുന്നതിനായി അടിയന്തര ഉപയോഗത്തിനാണ് അനുമതി നല്‍കിയിരിക്കുന്നത്. മുപ്പതോളം...
Read full story