Tag: issues
പാലാരിവട്ടം പാലത്തിന്റെ ഭാരപരിശോധന നടത്താത്തത് അപകട സാധ്യത മുന്‍നിര്‍ത്തിയെന്ന് ജി സുധാകരന്‍
കൊച്ചി ഫെബ്രുവരി 6: പാലാരിവട്ടം പാലത്തിന്റെ ഭാരപരിശോധന നടത്താത്തത് അപകട സാധ്യത മുന്‍നിര്‍ത്തിയാണെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. ഐഐടിയിലെ വിദഗ്ധരുടെ റിപ്പോര്‍ട്ട്, ഇ ശ്രീധരന്റെ റിപ്പോര്‍ട്ട്, സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് എന്നിവയും അപകട സാധ്യത വിലയിരുത്തിയിട്ടുണ്ട്. കോണ്‍ട്രാക്ടര്‍മാരും സഹായികളും …
ശബരിമലയ്ക്ക് പ്രത്യേക നിയമം ഉണ്ടാക്കുകയാണെങ്കില്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിക്കണമെന്ന് രമേശ് ചെന്നിത്തല
പത്തനംതിട്ട ഡിസംബര്‍ 11: ശബരിമലയില്‍ സുപ്രീംകോടതി നിര്‍ദ്ദേശമനുസരിച്ച് പ്രത്യേക നിയമം ഉണ്ടാക്കുകയാണെങ്കില്‍, സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയിലെ വരുമാനം കൊണ്ടാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ക്ഷേത്രങ്ങള്‍ നടന്നുപോകുന്നത്. ശബരിമലയ്ക്കായി പ്രത്യേക നിയമം വന്നാല്‍, കേരളത്തിലെ 1500 …
സ്ത്രീ എന്ന പരിഗണനപോലും തനിക്ക് നല്‍കിയില്ലെന്ന് രമ്യാ ഹരിദാസ്
ന്യൂഡല്‍ഹി നവംബര്‍ 25: പ്രതിഷേധിക്കാനുള്ള അവകാശത്തെ അടിച്ചമര്‍ത്തുകയാണെന്നും സ്ത്രീ എന്ന പരിഗണനപോലും തനിക്ക് നല്‍കിയില്ലെന്നും രമ്യാ ഹരിദാസ് എംപി പറഞ്ഞു. മഹാരാഷ്ട്ര വിഷയത്തില്‍ സഭയില്‍ പ്രതിഷേധിച്ച രമ്യയെയും തമിഴ്നാട്ടില്‍ നിന്നുള്ള എംപി ജോതി മണിയെയും പുരുഷ മാര്‍ഷല്‍മാര്‍ കയ്യേറ്റം ചെയ്ത സംഭവത്തില്‍ …
ആഗോള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ജി 8 ഫോർമാറ്റ് അനുയോജ്യമല്ല – മെദ്‌വദേവ്
മോസ്കോ, ഒക്ടോബർ 19: ജി 8 ഫോർമാറ്റ് ലോകപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അനുയോജ്യമല്ല, കേന്ദ്ര പങ്ക് വഹിക്കേണ്ടത് ഐക്യരാഷ്ട്രസഭയാണ്, അതിന്റെ സാധ്യതകൾ തീർന്നിട്ടില്ലെന്ന് റഷ്യൻ പ്രധാനമന്ത്രി ദിമിത്രി മെദ്‌വദേവ് പറഞ്ഞു. ബെൽഗ്രേഡ് സന്ദർശനത്തിന്റെ തലേദിവസം മെർബെദേവ് സെർബിയൻ ദിനപത്രമായ വെസെർജെ നോവോസ്റ്റിക്ക് (ഈവനിംഗ് …