സാങ്കേതിക തകരാർ : എയർ ഇന്ത്യ വിമാനം മംഗോളിയയിലെ ഉലാൻബാതാറിൽ അടിയന്തര ലാൻഡിം​ഗ് നടത്തി

ന്യൂഡൽഹി | എയർ ഇന്ത്യയുടെ സാൻ ഫ്രാൻസിസ്കോ-ഡൽഹി വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് മംഗോളിയയിലെ ഉലാൻബാതാറിൽ അടിയന്തരമായി ഇറക്കി. യാത്രാമധ്യേ സാങ്കേതിക പ്രശ്നം സംശയിച്ചതിനെ തുടർന്നാണ് വിമാനം മുൻകരുതൽ നടപടിയായി നിലത്തിറക്കിയതെന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു. യാത്രക്കാർക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ …

സാങ്കേതിക തകരാർ : എയർ ഇന്ത്യ വിമാനം മംഗോളിയയിലെ ഉലാൻബാതാറിൽ അടിയന്തര ലാൻഡിം​ഗ് നടത്തി Read More

ഗാസയിൽ നടക്കുന്ന വംശഹത്യ : സിപിഎം പ്രതിഷേധത്തിന് അനുമതി നിഷേധിച്ചതിനെതിരേ പാർട്ടി സമർപ്പിച്ച ഹർജി ബോംബെ ഹൈക്കോടതി തള്ളി

മുംബൈ: ഗാസയിൽ നടക്കുന്ന വംശഹത്യക്കെതിരായ സിപിഎം പ്രതിഷേധത്തിന് മുംബൈ പോലീസ് അനുമതി നിഷേധിച്ചതിനെതിരേ പാർട്ടി സമർപ്പിച്ച ഹർജി ബോംബെ ഹൈക്കോടതി തള്ളി.ഗാസയിലെ ‘വംശഹത്യ’യിൽ പ്രതിഷേധിച്ച് ദക്ഷിണ മുംബൈയിലെ ആസാദ് മൈതാൻ ഗ്രൗണ്ടിൽ റാലി നടത്താൻ ഓൾ ഇന്ത്യ പീസ് ആൻഡ് സോളിഡാരിറ്റി …

ഗാസയിൽ നടക്കുന്ന വംശഹത്യ : സിപിഎം പ്രതിഷേധത്തിന് അനുമതി നിഷേധിച്ചതിനെതിരേ പാർട്ടി സമർപ്പിച്ച ഹർജി ബോംബെ ഹൈക്കോടതി തള്ളി Read More

പന്തളം രാജകുടുംബത്തിലെ തര്‍ക്ക പരിഹാരത്തിനായി സുപ്രീംകോടതിയിലെ അറ്റോര്‍ണി ജനറലിന്റെ നേതൃത്വത്തില്‍ ചര്‍ച്ച

ന്യൂഡല്‍ഹി ഫെബ്രുവരി 21: പന്തളം രാജകുടുംബത്തിലെ തര്‍ക്കം പരിഹരിക്കാന്‍ സുപ്രീംകോടതിയിലെ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന്റെ ചേമ്പറില്‍ ചര്‍ച്ച നടന്നു. രാജകുടുംബത്തിന് ഉള്ളിലും തര്‍ക്ക പരിഹാരത്തിന് ചര്‍ച്ച നടക്കുന്നതായി പന്തളം കൊട്ടാര നിര്‍വാഹക സംഘം അറിയിച്ചു അടുത്ത മാസം നടക്കുന്ന …

പന്തളം രാജകുടുംബത്തിലെ തര്‍ക്ക പരിഹാരത്തിനായി സുപ്രീംകോടതിയിലെ അറ്റോര്‍ണി ജനറലിന്റെ നേതൃത്വത്തില്‍ ചര്‍ച്ച Read More

ഗാര്‍ഗി കോളേജിലെ ലൈംഗികാതിക്രമം: അറസ്റ്റിലായ പ്രതികള്‍ക്ക് ജാമ്യം

ന്യൂഡല്‍ഹി ഫെബ്രുവരി 15: ഗാര്‍ഗി കോളേജ് ലൈംഗിക അതിക്രമക്കേസില്‍ അറസ്റ്റിലായ പത്ത് പേര്‍ക്കും ജാമ്യം. കോളേജില്‍ അതിക്രമിച്ച് കയറിയതിന് മാത്രമാണ് തെളിവുള്ളതെന്നും ലൈംഗികാതിക്രമം നടത്തിയതിന് തെളിവില്ലെന്നും പോലീസ് അറിയിച്ചു. അതിന് പിന്നാലെയാണ് സാകേത് കോടതി പ്രതികള്‍ക്ക് ജാമ്യം നല്‍കിയത്. 18 മുതല്‍ …

ഗാര്‍ഗി കോളേജിലെ ലൈംഗികാതിക്രമം: അറസ്റ്റിലായ പ്രതികള്‍ക്ക് ജാമ്യം Read More

പാലാരിവട്ടം പാലത്തിന്റെ ഭാരപരിശോധന നടത്താത്തത് അപകട സാധ്യത മുന്‍നിര്‍ത്തിയെന്ന് ജി സുധാകരന്‍

കൊച്ചി ഫെബ്രുവരി 6: പാലാരിവട്ടം പാലത്തിന്റെ ഭാരപരിശോധന നടത്താത്തത് അപകട സാധ്യത മുന്‍നിര്‍ത്തിയാണെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. ഐഐടിയിലെ വിദഗ്ധരുടെ റിപ്പോര്‍ട്ട്, ഇ ശ്രീധരന്റെ റിപ്പോര്‍ട്ട്, സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് എന്നിവയും അപകട സാധ്യത വിലയിരുത്തിയിട്ടുണ്ട്. കോണ്‍ട്രാക്ടര്‍മാരും സഹായികളും …

പാലാരിവട്ടം പാലത്തിന്റെ ഭാരപരിശോധന നടത്താത്തത് അപകട സാധ്യത മുന്‍നിര്‍ത്തിയെന്ന് ജി സുധാകരന്‍ Read More

ശബരിമലയ്ക്ക് പ്രത്യേക നിയമം ഉണ്ടാക്കുകയാണെങ്കില്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിക്കണമെന്ന് രമേശ് ചെന്നിത്തല

പത്തനംതിട്ട ഡിസംബര്‍ 11: ശബരിമലയില്‍ സുപ്രീംകോടതി നിര്‍ദ്ദേശമനുസരിച്ച് പ്രത്യേക നിയമം ഉണ്ടാക്കുകയാണെങ്കില്‍, സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയിലെ വരുമാനം കൊണ്ടാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ക്ഷേത്രങ്ങള്‍ നടന്നുപോകുന്നത്. ശബരിമലയ്ക്കായി പ്രത്യേക നിയമം വന്നാല്‍, കേരളത്തിലെ 1500 …

ശബരിമലയ്ക്ക് പ്രത്യേക നിയമം ഉണ്ടാക്കുകയാണെങ്കില്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിക്കണമെന്ന് രമേശ് ചെന്നിത്തല Read More

സ്ത്രീ എന്ന പരിഗണനപോലും തനിക്ക് നല്‍കിയില്ലെന്ന് രമ്യാ ഹരിദാസ്

ന്യൂഡല്‍ഹി നവംബര്‍ 25: പ്രതിഷേധിക്കാനുള്ള അവകാശത്തെ അടിച്ചമര്‍ത്തുകയാണെന്നും സ്ത്രീ എന്ന പരിഗണനപോലും തനിക്ക് നല്‍കിയില്ലെന്നും രമ്യാ ഹരിദാസ് എംപി പറഞ്ഞു. മഹാരാഷ്ട്ര വിഷയത്തില്‍ സഭയില്‍ പ്രതിഷേധിച്ച രമ്യയെയും തമിഴ്നാട്ടില്‍ നിന്നുള്ള എംപി ജോതി മണിയെയും പുരുഷ മാര്‍ഷല്‍മാര്‍ കയ്യേറ്റം ചെയ്ത സംഭവത്തില്‍ …

സ്ത്രീ എന്ന പരിഗണനപോലും തനിക്ക് നല്‍കിയില്ലെന്ന് രമ്യാ ഹരിദാസ് Read More

ആഗോള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ജി 8 ഫോർമാറ്റ് അനുയോജ്യമല്ല – മെദ്‌വദേവ്

മോസ്കോ, ഒക്ടോബർ 19: ജി 8 ഫോർമാറ്റ് ലോകപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അനുയോജ്യമല്ല, കേന്ദ്ര പങ്ക് വഹിക്കേണ്ടത് ഐക്യരാഷ്ട്രസഭയാണ്, അതിന്റെ സാധ്യതകൾ തീർന്നിട്ടില്ലെന്ന് റഷ്യൻ പ്രധാനമന്ത്രി ദിമിത്രി മെദ്‌വദേവ് പറഞ്ഞു. ബെൽഗ്രേഡ് സന്ദർശനത്തിന്റെ തലേദിവസം മെർബെദേവ് സെർബിയൻ ദിനപത്രമായ വെസെർജെ നോവോസ്റ്റിക്ക് (ഈവനിംഗ് …

ആഗോള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ജി 8 ഫോർമാറ്റ് അനുയോജ്യമല്ല – മെദ്‌വദേവ് Read More