ഭാര്യയുടെ നിയമനം, വിവാദങ്ങൾക്കു പിന്നിൽ മൂന്ന് പേരുടെ വ്യക്തി താൽപര്യമെന്ന് എം. ബി രാജേഷ്
പാലക്കാട്: ഭാര്യയ്ക്ക് സംസ്കൃത സർവകലാശാലയിൽ നിയമനം നൽകിയ വിവാദത്തിൽ പ്രതികരിച്ച് എം. ബി രാജേഷ്. ഭാര്യയുടെ നിയമനം രാഷ്ട്രീയവത്കരിച്ചെന്ന് എം. ബി രാജേഷ് പറഞ്ഞു. മൂന്ന് പേരുടെ വ്യക്തി താത്പര്യമാണ് വിവാദങ്ങൾക്ക് പിന്നിൽ. ചിലർ വിളിച്ച് നിയമനത്തിൽ നിന്ന് പിന്മാറാൻ സമ്മർദം …
ഭാര്യയുടെ നിയമനം, വിവാദങ്ങൾക്കു പിന്നിൽ മൂന്ന് പേരുടെ വ്യക്തി താൽപര്യമെന്ന് എം. ബി രാജേഷ് Read More