ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. എസ് സോമനാഥിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം

ഐഎസ്ആർഒയുടെ പുതിയ ചെയർമാനായി ഡോ. എസ് സോമനാഥ് നിയമിക്കപ്പട്ടതോടെ ഇന്ത്യയുടെ ദേശീയ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ തലപ്പത്ത് വീണ്ടുമൊരു മലയാളി കൂടി അവരോധിതനായിരിക്കുകയാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നിമിഷമാണിത്. നിലവിൽ തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിന്റെ ഡയറക്ടറായ സോമനാഥ് ഐഎസ്ആർഓ-യുടെ …

ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. എസ് സോമനാഥിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം Read More

ഐഎസ്‌ആര്‍ഒ ചെയര്‍മാനായി മലയാളിയായ എ.സോമനാഥ്‌

ന്യൂ ഡല്‍ഹി : ഐഎസ്‌.ആര്‍.ഒ യുടെ പുതിയ ചെയര്‍മാനായി മലയാളിയായ എ സോമനാഥ്‌. നിലവില്‍ വി.എസ്‌.എസ്‌.സി ഡയറക്ടറാണ്‌ സോമനാഥ്‌. ഐഎസ്‌ആര്‍ഒ തലപ്പത്ത്‌ എത്തുന്ന മൂന്നാമത്തെ മലയാളിയാണ്‌ ഇദ്ദേഹം. ആലപ്പുഴ തുറവൂര്‍ സ്വദേശിയായ സോമനാഥ്‌ നേരത്തെ ലിക്വിഡ്‌ പ്രൊപ്പല്‍ഷന്‍ സിസ്‌റ്റം സെന്റര്‍ (എല്‍പിഎസ്‌.സി)മേധാവിയായും …

ഐഎസ്‌ആര്‍ഒ ചെയര്‍മാനായി മലയാളിയായ എ.സോമനാഥ്‌ Read More

ആദിത്യ എല്‍1: അടുത്തവര്‍ഷം ചരിത്രദൗത്യത്തിനായി ഇന്ത്യ

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ആദ്യ സൗരദൗത്യവുമായി ചരിത്രം രചിക്കാന്‍ ഇന്ത്യ. പള്‍സറുകള്‍, സൂപ്പര്‍നോവ തുടങ്ങിയവയെക്കുറിച്ചുള്ള പഠനത്തിനു സഹായിക്കുന്ന രാജ്യത്തിന്റെ രാജ്യത്തിന്റെ രണ്ടാമത്തെ ബഹിരാകാശ നിരീക്ഷണ പേടകമായ എക്സ്പോസാറ്റും അടുത്തവര്‍ഷം വിക്ഷേപിക്കുമെന്ന് ഐ.എസ്.ആര്‍.ഒ. സോളാര്‍ ദൗത്യമായ ആദിത്യ എല്‍1 പ്രപഞ്ചോല്‍പ്പത്തിയെക്കുറിച്ചും അറിയപ്പെടാത്ത മറ്റു പല …

ആദിത്യ എല്‍1: അടുത്തവര്‍ഷം ചരിത്രദൗത്യത്തിനായി ഇന്ത്യ Read More

അച്ഛനും മകളും മോഷ്ടാക്കളെന്ന്‌ പോലീസുകാരി : ബാലാവകാശ കമ്മീഷന്‍ മൊഴിയെടുത്തു

ആറ്റിങ്ങല്‍ : പിങ്ക്‌ വാഹനത്തില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ മോഷ്ടിച്ചെന്നാരോപിച്ച്‌ നാട്ടുകാരുടെ മുമ്പില്‍ വച്ച് യുവാവിനെയും എട്ടുവയസുളള മകളെയും പോലീസുകാരി ആക്ഷേപിക്കുന്നതും ഇതേ മൊബൈല്‍ വാഹനത്തിനുള്ളില്‍ നിന്നുതന്നെ കണ്ടെത്തിയതുമായ സംഭവത്തിന്റെ വീഡിയോ വൈറലായതോടെ ബാലാവകാശ കമ്മീഷന്‍ കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തു. യുവാവ്‌ നല്‍കിയ …

അച്ഛനും മകളും മോഷ്ടാക്കളെന്ന്‌ പോലീസുകാരി : ബാലാവകാശ കമ്മീഷന്‍ മൊഴിയെടുത്തു Read More

ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹം ഇ.ഒ.എസ്​-03യുടെ വിക്ഷേപണം പരാജയം

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹം ഇ.ഒ.എസ്​-03യുടെ വിക്ഷേപണം പരാജയം. ഐഎസ്​ആർഒയാണ്​ വിക്ഷേപണം പരാജയപ്പെട്ട വിവരം അറിയിച്ചത്​. വിക്ഷേപണത്തിന്റെ ആദ്യ രണ്ട്​ ഘട്ടവും വിജയമായിരുന്നുവെങ്കിലും മൂന്നാംഘട്ടം പരാജയമാവുകയായിരുന്നു. ക്രയോജനിക്​ എൻജിൻ ഉപയോഗിച്ചുള്ള മൂന്നാം ഘട്ടത്തിൽ തകരാർ സംഭവിച്ചു. ജി.എസ്​.എൽ.വി-എഫ്​ 10 റോക്കറ്റാണ്​ ഉപഗ്രഹവുമായി …

ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹം ഇ.ഒ.എസ്​-03യുടെ വിക്ഷേപണം പരാജയം Read More

ഗഗന്‍യാന് വികാസ് എന്‍ജിന്‍ തയ്യാര്‍: ആദ്യ പരീക്ഷണം ഡിസംബറിലെന്ന് ഐ.എസ്.ആര്‍.ഒ.

ചെന്നൈ: മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കാനുള്ള ഗഗന്‍യാന്‍ പദ്ധതിയ്ക്കുള്ള വികാസ് എന്‍ജിന്‍ തയ്യാറായതായി ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ഡോ. കെ. ശിവന്‍ അറിയിച്ചു.പുതിയ വികാസ് എന്‍ജിന്‍ ജി.എസ്.എല്‍.വി. മാര്‍ക്ക് 3 റോക്കറ്റിന്റെ ഭാഗമാകും. 240 സെക്കന്‍ഡുകളാണു വികാസ് എന്‍ജിന്‍ പ്രവര്‍ത്തിപ്പിച്ചത്. മഹേന്ദ്രഗിരിയിലെ ഐ.എസ്.ആര്‍.ഒ. പ്രൊപ്പല്‍ഷന്‍ …

ഗഗന്‍യാന് വികാസ് എന്‍ജിന്‍ തയ്യാര്‍: ആദ്യ പരീക്ഷണം ഡിസംബറിലെന്ന് ഐ.എസ്.ആര്‍.ഒ. Read More

ഐ.എസ്.ആര്‍.ഒ. ചാരക്കേസ് ഗൂഢാലോചന; ആര്‍.ബി ശ്രീകുമാറടക്കം 18 പ്രതികള്‍; കുറ്റപത്രം സമര്‍പ്പിച്ച് സി.ബി.ഐ

കൊച്ചി: ഐ.എസ്.ആര്‍.ഒ. ചാരക്കേസ് ഗൂഢാലോചനയില്‍ കേരള മുന്‍ ഡി.ജി.പി. സിബി മാത്യൂസ്, ഐ.ബി. മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആയിരുന്ന ആര്‍.ബി. ശ്രീകുമാര്‍ എന്നിവരെ പ്രതി ചേര്‍ത്ത് സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിച്ചു. പേട്ട മുന്‍ സി.ഐ. ആയിരുന്ന എസ്. വിജയനാണ് ഒന്നാം പ്രതി. …

ഐ.എസ്.ആര്‍.ഒ. ചാരക്കേസ് ഗൂഢാലോചന; ആര്‍.ബി ശ്രീകുമാറടക്കം 18 പ്രതികള്‍; കുറ്റപത്രം സമര്‍പ്പിച്ച് സി.ബി.ഐ Read More

ആമസോണിയ 1 വിക്ഷേപണത്തിന്റെ ആദ്യ ഘട്ടം വിജയം

ന്യൂഡൽഹി: ആമസോണിയ 1 വിക്ഷേപണത്തിന്റെ ആദ്യ ഘട്ടം വിജയം. ഉപഗ്രഹവും വഹിച്ചു കൊണ്ടുള്ള പിഎസ്എല്‍വി 51 റോക്കറ്റ് സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ ലോഞ്ച് പാഡില്‍ നിന്ന് വിക്ഷേപിച്ചു. ഐഎസ്ആര്‍ഒയുടെ ആദ്യ സമ്പൂര്‍ണ വാണിജ്യ വിക്ഷേപണമാണിത്. ബ്രസീലിന്റെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ആമസോണിയ …

ആമസോണിയ 1 വിക്ഷേപണത്തിന്റെ ആദ്യ ഘട്ടം വിജയം Read More

ഹിമാനിയല്ല, മഞ്ഞുവീഴ്ചയാണ് ഉത്തരാഖണ്ഡ് ദുരന്തത്തിന് കാരണമെന്ന് ഐഎസ്ആര്‍ഒ

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് ദുരന്തത്തിന് കാരണം ഹിമാനിയുടെ തകര്‍ച്ചയല്ല, മറിച്ച് പുഴയിലേക്ക് വലിയ തോതില്‍ മഞ്ഞുവീഴ്ചയുണ്ടായതാണ് കാരണമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത്. വിഷയം ഐഎസ്ആര്‍ഒയിലെ വിദഗ്ദരുമായി ചര്‍ച്ച ചെയ്തിരുന്നു. പുഴയിലേക്ക് വലിയ തോതില്‍ മഞ്ഞുവീഴ്ചയുണ്ടായതുകൊണ്ടാണ് അപകടം സംഭവിച്ചതെന്നാണ് അധികൃതര്‍ തന്നിരിക്കുന്ന …

ഹിമാനിയല്ല, മഞ്ഞുവീഴ്ചയാണ് ഉത്തരാഖണ്ഡ് ദുരന്തത്തിന് കാരണമെന്ന് ഐഎസ്ആര്‍ഒ Read More

ബഹിരാകാശ സാങ്കേതിക വിദ്യ സംബന്ധിച്ച പഠനം പ്രോത്സാഹിപ്പിക്കുന്നതിന് ഐഎസ്ആര്‍ഒ 100 അടല്‍ ടിങ്കറിംഗ് ലാബുകള്‍ ദത്തെടുക്കും

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ബഹിരാകാശ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട് നവീനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആര്‍.ഒ) രാജ്യത്തൊട്ടാകെയുള്ള അടല്‍ ടിങ്കറിംഗ് ലാബുകളില്‍ നൂറെണ്ണം ദത്തെടുക്കും. ഇന്ന് നടന്ന ഓണ്‍ലൈന്‍ പരിപാടിയില്‍ അടല്‍ ഇന്നൊവേഷന്‍ മിഷനും, നിതി ആയോഗും, ഐ.എസ്.ആര്‍.ഒ യും …

ബഹിരാകാശ സാങ്കേതിക വിദ്യ സംബന്ധിച്ച പഠനം പ്രോത്സാഹിപ്പിക്കുന്നതിന് ഐഎസ്ആര്‍ഒ 100 അടല്‍ ടിങ്കറിംഗ് ലാബുകള്‍ ദത്തെടുക്കും Read More