റിപ്പോര്‍ട്ട്

ഇസ്രയേൽ ബോംബാക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു

By ന്യൂസ് ഡെസ്ക് October 13, 2024
ജറുസലം : ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 29 പലസ്തീൻ സ്വദേശികൾ കൊല്ലപ്പെട്ടു. ഗാസയിൽ 19 പേരും ജബാലിയയിൽ 10 പേരുമാണ് കൊല്ലപ്പെട്ടത്. പരുക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. നാലുഭാഗത്തുനിന്നും ഇസ്രയേൽ സൈന്യത്താൽ വളയപ്പെട്ട ജബാലിയയിൽ നാലുലക്ഷത്തിലേറെ പലസ്തീൻകാർ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഗാസയുടെ...
Read full story
റിപ്പോര്‍ട്ട്

ലബനനില്‍ ആക്രമണം കടുപ്പിച്ച്‌ ഇസ്രയേല്‍

By ന്യൂസ് ഡെസ്ക് October 11, 2024
ലബനൻ . സെന്‍ട്രല്‍ ബെയ്റൂത്തില്‍ നടന്ന ഇസ്രായേൽ ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു.117 പേര്‍ക്ക് പരിക്കേറ്റു. ഒക്ടോബർ 10 വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. ഹിസ്ബുള്ള നേതാക്കളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടന്നതെന്നാണ് വിവരം. തെക്കന്‍ ലെബനനില്‍...
Read full story
യുഎൻ ദൗത്യസേനാ ആസ്ഥാനത്തുണ്ടായ വ്യോമാക്രമണത്തില്‍ ഇസ്രായേലിനെതിരെ രൂക്ഷവിമർശനവുമായി ഇറ്റലി. ഇറ്റലിയിലെ ഇസ്രായേല്‍ അംബാസഡറെ നേരിട്ടു വിളിച്ചുവരുത്തി പ്രതിരോധ മന്ത്രി ഗ്വിയ്‌ദോ ക്രോസെറ്റോ പ്രതിഷേധമറിയിച്ചു. യുഎൻ ഇന്റെറിം ഫോഴ്‌സ് ഇൻ ലെബനാൻ(യൂനിഫില്‍) ആസ്ഥാനത്ത് ഒക്ടോബർ 10ന് ആണ് ഇസ്രായേല്‍ ആക്രമണമുണ്ടായത്. നഖൂറയിലെ യൂനിഫില്‍...
Read full story
ബെയ്റൂത്: ലബനാനിൽ അധിനിവേശം വ്യാപിപ്പിച്ച്‌ ഇസ്രായേല്‍. ദക്ഷിണ ലബനാനില്‍ 2024 ഒക്ടോബർ 8 ചൊവ്വാഴ്ച ഒരു ഡിവിഷൻ സൈന്യത്തെകൂടി വിന്യസിച്ചതായി റിപ്പോർട്ടുകള്‍ പറയുന്നു. ഹിസ്ബുല്ല കേന്ദ്രങ്ങളെന്ന പേരില്‍ ബൈറൂത്തില്‍ വ്യാപക വ്യോമാക്രമണത്തിനൊപ്പ മാണ് അധികമായി കരസേനയെ അയച്ചത്. ഗസ്സയിൽ മരണസംഖ്യ 42,010...
Read full story
ജറുസലേം: ലെബനനിലെ ജനങ്ങളോടാണ് എനിക്ക് സംസാരിക്കാനുളളതെന്നും ഹിസ്ബുല്ലയില്‍ നിന്ന് നിങ്ങളെ മോചിപ്പിക്കാന്‍ ശ്രമിക്കണമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവശ്യപ്പെട്ടു. വീഡിയോ സന്ദേശത്തിലാണ് നെതന്യാഹു ലെബനിനില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളെ കുറിച്ച്‌ പ്രതികരിച്ചത്.ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്. മുമ്പുണ്ടായിരുന്ന തിനേക്കാള്‍ എത്രയോ...
Read full story
ടെല്‍ അവിവ്: ഭീകരവാദത്തിനെതിരെ ഒന്നിക്കണമെന്ന് ആവശ്യപ്പെടുകയും ഇസ്രയേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തെ പരിമിതപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന ചിലനേതാക്കളുടെ കാപട്യം പുറത്തുവന്നിരിക്കുകയാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു. ഇസ്രയേലിലേക്കുള്ള ആയുധ കയറ്റുമതി നിര്‍ത്തിവച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനെതിരെയാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍...
Read full story
​ഗാസ : ​ഗാസയിൽ ഇസ്രയേലിന്റെ രൂക്ഷമായ ആക്രമണം . ഗാസയില്‍ അല്‍-അഖ്‌സ രക്തസാക്ഷി പള്ളിക്കും ബ്‌നു റുഷ്ദ് സ്‌കൂളിനും നേരെയുണ്ടായ വ്യോമാക്രമണത്തില്‍ 26 പേർ കൊല്ലപ്പെട്ടു.നൂറോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർക്കും ഒഴിപ്പിക്കപ്പെട്ടവർക്കും അഭയം നല്‍കിയ പള്ളിയും സ്കൂളുമാണ് ആക്രമിച്ചതെന്ന് പാലസ്തീൻ ആരോഗ്യമന്ത്രാലയം...
Read full story
റിപ്പോര്‍ട്ട്

250 ഹിസ്ബുള്ള അം​ഗങ്ങളെ ഇസ്രായേൽ കൊലപ്പെടുത്തി

By ന്യൂസ് ഡെസ്ക് October 5, 2024
ബെയ്‌റുത്ത്: ലെബനില്‍ കരയുദ്ധം നാല് ദിവസം പിന്നിടുമ്പോള്‍ കാമന്‍ഡര്‍മാരടക്കം 250 ഹിസ്ബുള്ള അം​ഗങ്ങളെ കൊലപ്പെടുത്തിയതായി ഇസ്രയേല്‍. ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സാണ് കണക്കുകള്‍ പുറത്ത് വിട്ടത്. ഇസ്രയേല്‍ വ്യോമസേനയും സമാന്തരമായി ആക്രമണം നടത്തുന്നുണ്ട്. ഹിസ്ബുള്ള നേതാക്കളെ ഉന്നം വച്ച് ഇസ്രയേല്‍ ആക്രമണം ശക്തിപ്പെടുത്തിയിരിക്കുകയാണ്....
Read full story
വെസ്റ്റ് ബാങ്ക്: അധിനിവേശ വെസ്റ്റ് ബാങ്ക് നഗരമായ തുല്‍ക്കറില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 18 പേർ കൊല്ലപ്പെട്ടതായി പലസ്തീൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.നിരവധി സിവിലിയന്മാർ ഉണ്ടായിരുന്ന തുല്‍ക്കറം അഭയാർത്ഥി ക്യാമ്പിലെ ഒരു കഫേയിലാണ് അക്രണമുണ്ടായിരുന്നത്. എഫ്-16 യുദ്ധവിമാനം ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന്...
Read full story
ഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായാല്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള മാർഗം സജ്ജമെന്ന് കേന്ദ്ര സർക്കാർ.കപ്പല്‍ മാർഗം ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന പദ്ധതിയും ചർച്ച ചെയ്തു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുമായുള്ള ചർച്ചയിലും ഇക്കാര്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. നിലവില്‍ സ്ഥിതിഗതികള്‍ ഇന്ത്യ നിരീക്ഷിച്ചു വരികയാണ്. ഇസ്രായേലിലേക്കും ഇറാനിലേക്കും...
Read full story