ജറൂസലെം: ഇസ്രയേല്‍-ലബനൻ വെടിനിർത്തല്‍ 2024 നവംബർ 27 ന് പ്രാബല്യത്തിലാകും. 26 ന് രാത്രി ചേർന്ന ഇസ്രയേല്‍ വാർ കാബിനറ്റാണു തീരുമാനമെടുത്തതെന്നാണു റിപ്പോർട്ട്. 60 ദിവസത്തേക്കാണു വെടിനിർത്തല്‍ ഉണ്ടാകുക. അമേരിക്കയും ഫ്രാൻസും ചേർന്നാണു വെടിനിർത്തല്‍ പ്രഖ്യാപനം നടത്തുകയെന്ന് ലബനീസ് ചാനല്‍ അല്‍...
Read full story
അബുദാബി: യുഎഇയിലെ അബുദാബിയില്‍ കാണാതായ യഹൂദ റബ്ബി സവി കോഗന്‍റെ (28) മൃതദേഹം കണ്ടെത്തി. കോഗൻ കൊല്ലപ്പെട്ടതാണെന്ന് ഇസ്രേലി സർക്കാർ അറിയിച്ചു.2024 നവംബർ 21 വ്യാഴാഴ്ച മുതലാണ് ഇദ്ദേഹത്തെ കാണാതായത്. കോഗന്‍റെ മരണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കുമെന്ന് ഇസ്രേലി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. .അബുദാബി...
Read full story
റിപ്പോര്‍ട്ട്

ഇറാന്‍ ആണവായുധകേന്ദ്രം തകര്‍ത്ത് ഇസ്രയേല്‍

By ന്യൂസ് ഡെസ്ക് November 17, 2024
ടെല്‍ അവീവ്: ഇറാന്‍ ആണവായുധകേന്ദ്രം ഇസ്രയേല്‍ തകര്‍ത്തു. കഴിഞ്ഞമാസം നടത്തിയ വ്യോമാക്രമണത്തിലാണ് ആണവായുധകേന്ദ്രം തകര്‍ത്തതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്‍ രഹസ്യമായുണ്ടാക്കിയിരുന്ന ആണവപരീക്ഷണ കേന്ദ്രമാണ് ഇസ്രയേല്‍ 2024 ഒക്ടോബർ 26ന് തകര്‍ത്തത്. പാര്‍ച്ചന്‍ എന്ന മിലിട്ടറി ബേയ്‌സില്‍ ടെലിഗാന്‍-2 എന്ന...
Read full story
കുമളി: തേക്കടി ജംഗ്ഷനില്‍ കാഷ്മീർ സ്വദേശികള്‍ നടത്തുന്ന കരകൗശല വില്‍പന കേന്ദ്രത്തില്‍ ഇസ്രയേല്‍ സ്വദേശിയായ വനിതയെ പൗരത്വത്തിന്‍റെ പേരില്‍ അധിക്ഷേപിച്ച സംഭവത്തില്‍ കട ഉടമയെ പോലീസ് സ്റ്റേഷനിലെത്തിച്ച്‌ താക്കീതു ചെയ്തശേഷം വിട്ടയച്ചു. 2024 നവംബർ 13 ബുധനാഴ്ച രാത്രി ഏഴരയോടെയാണ് കടയില്‍...
Read full story
ടെല്‍ അവീവ്: അതിനൂതന മിസൈല്‍ പ്രതിരോധ സംവിധാനം വികസിപ്പിച്ചെടുത്ത് ഇസ്രയേല്‍.അയണ്‍ ബീം എന്ന് പേരിട്ടിരിക്കുന്ന ഈ ആന്റി മിസൈല്‍ ലേസർ ഉപകരണം ഒരു വർഷത്തിനുള്ളില്‍ ഇസ്രയേല്‍ സേനയുടെ ഭാഗമാകുമെന്നാണ് വിവരം. ഇസ്രയേല്‍ പ്രതിരോധ സേനയുടെ പുതിയൊരു അദ്ധ്യായം തന്നെ അയണ്‍ ബീം...
Read full story
വാഷിംഗ്ടണ്‍ ഡിസി: ഇറാൻ തിരിച്ചടിക്കു മുതിരരുതെന്ന് യുഎസും ഇസ്രയേലും മുന്നറിയിപ്പു നല്കി. "ഇനിയൊരിക്കല്‍ക്കൂടി ഇറാൻ തിരിച്ചടിക്കാൻ മുതിർന്നാല്‍, ഞങ്ങള്‍ തയാറാണ്, വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും" എന്ന് യുഎസ് ദേശീയ സുരക്ഷാസമിതി വക്താവ് ഷോണ്‍ സാവെറ്റ് പറഞ്ഞു.ഇതുണ്ടാവാൻ യുഎസ് ആഗ്രഹിക്കുന്നില്ല. ഇറാനും ഇസ്രയേലും...
Read full story
ടെഹ്‌റാൻ: ഇറാന്റെ സൈനിക താവളങ്ങള്‍ക്കെതിരേ ഇസ്രായേല്‍ പ്രതിരോധ സേന (IDF) ആക്രമണം നടത്തുകയാണെന്ന് ഇസ്രായേല്‍ ഔദ്യോഗികമായി അറിയിച്ചു."ഇറാന്റെ ഭരണകൂടം തുടർച്ചയായി ഇസ്രായേലിനെതിരേ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ തികച്ചും കൃത്യതയോടെ സൈനിക ലക്ഷ്യങ്ങള്‍ക്കെതിരായ തന്ത്രപരമായ ആക്രമണങ്ങള്‍ ആണ് ഇസ്രായേല്‍ നടത്തുന്നത്," എന്നായിരുന്നു IDF പുറത്തിറക്കിയ...
Read full story
റിപ്പോര്‍ട്ട്

ഹിസ്ബുള്ള നേതാവ് ഹാഷിം സഫീദ്ദീൻ കൊല്ലപ്പെട്ടു

By ന്യൂസ് ഡെസ്ക് October 24, 2024
ടെല്‍ അവീവ്: ഹിസ്ബുള്ള നേതാവ് ഹാഷിം സഫീദ്ദീൻ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു.2024 ഒക്‌ടോബർ ആദ്യം ബെയ്‌റൂട്ടില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഹിസ്ബുളള കൊല്ലപ്പെട്ടത്. ഹിസ്ബുള്ളയുടെ ഇൻ്റലിജൻസ് ഹെഡ്ക്വാർട്ടേഴ്‌സ് കമാൻഡർ ഹുസൈൻ അലി ഹാസിമയ്‌ക്കൊപ്പം സഫീദ്ദീൻ കൊല്ലപ്പെട്ടുവെന്ന് എക്‌സില്‍ പങ്കിട്ട...
Read full story
.​ഗാസ: 2023 ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് യഹിയ രക്ഷപ്പെടുന്ന വീഡിയോ പങ്കുവച്ച് ഇസ്രയേല്‍ സൈന്യം. യഹിയ സിൻവാറും ഭാര്യ സമർ മുഹമ്മദും രണ്ട് മക്കളും തുരങ്കത്തിലൂടെ നടക്കുന്നത് വീഡിയോയിൽ കാണാം.. ടെലിവിഷൻ, വെള്ളക്കുപ്പികള്‍, തലയിണകള്‍,...
Read full story
റിപ്പോര്‍ട്ട്

യു.എൻ അഭയാർഥി ഏജൻസി ആസ്ഥാനം യിസ്രയേൽ പിടിച്ചെടുത്തു

By ന്യൂസ് ഡെസ്ക് October 14, 2024
ടെല്‍ അവീവ്: യു.എൻ ഏജൻസിയുടെ പ്രവർത്തനവും പ്രത്യേക അവകാശങ്ങളും പൂർണമായി അവസാനിപ്പിച്ച്‌ രണ്ട് പ്രമേയങ്ങള്‍ ഇസ്രായേല്‍ പാർലമെന്റില്‍പാസാക്കിയതിന് പിന്നാലെ യു.എൻ അഭയാർഥി ഏജൻസി (യു.എൻ.ആർ.ഡബ്ല്യു.എ) ആസ്ഥാനം ഇസ്രായേല്‍ അധിനിവേശ സേന പിടിച്ചെടുത്തു. പലസ്തീനിലെയും അയല്‍രാജ്യങ്ങളിലെയും ലക്ഷക്കണക്കിന് ഫലസ്തീനി അഭയാർഥികള്‍ക്ക് അവശ്യ സേവനങ്ങള്‍...
Read full story