- 1064 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 603 പേർക്ക് രോഗമുക്തി- ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.48 % ആലപ്പുഴ: പ്രതിദിന രോഗികളുടെ എണ്ണത്തിൽ വീണ്ടും ആയിരം കടന്ന് ജില്ല. ജൂൺ 27 ചൊവ്വാഴ്ച 1064 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ജൂൺ ഒമ്പതിനു...
Read full story
ആലപ്പുഴ: കോവിഡ് രോഗത്തെത്തുടർന്ന് ഗൃഹപരിചരണത്തിൽ കഴിയുന്നവർ അറിയേണ്ട വിവരങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പൊതുജനങ്ങളിലെത്തിക്കാനുള്ള പ്രചാരണ വീഡിയോ പുറത്തിറക്കി ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ്. കോവിഡ് രോഗം സ്ഥിരീകരിച്ചവരിൽ ആർക്കൊക്കെ വീട്ടിൽ ഐസൊലേഷനിൽ കഴിയാം, മുറികൾ അണുവിമുക്തമാക്കുന്നതെങ്ങനെ? എന്തൊക്കെ മുൻകരുതലുകൾ എടുക്കണം, ഗൃഹപരിചരണം എങ്ങനെ?,...
Read full story
ആലപ്പുഴ: കോവിഡ് പരിശോധന നടത്തി രോഗം സ്ഥിരീകരിച്ചു സർക്കാർ നിർദേശം അനുസരിച്ചു വീടുകളിൽ ഐസൊലേഷനിലും ചികിത്സയിലും കഴിയുന്ന രോഗികൾ പുറത്തിറങ്ങി സ്ഥിരീകരണത്തിനായി വീണ്ടും സ്വകാര്യ ലാബുകളിൽ പോയി പരിശോധന നടത്തുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. പോസിറ്റീവ് ആയ വ്യക്തികൾ നിർദേശങ്ങൾ പാലിക്കാതെ പുറത്തിറങ്ങുന്നത്...
Read full story
ആലപ്പുഴ: വെണ്മണി എം.എസ്.എസ് ആശുപത്രി പൂട്ടാൻ ഉത്തരവ്
റിപ്പോര്‍ട്ട്

ആലപ്പുഴ: വെണ്മണി എം.എസ്.എസ് ആശുപത്രി പൂട്ടാൻ ഉത്തരവ്

By ന്യൂസ് ഡെസ്ക് May 13, 2021
ആലപ്പുഴ:  വെൺമണി ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ കക്കടയിൽ പ്രവർത്തിക്കുന്ന എം എസ് എസ്  സ്വകാര്യ ആശുപത്രി കേരള പബ്ലിക് ഹെൽത്ത് ഓർഡിനൻസ് 2021ലെ 44-ാം വകുപ്പ് പ്രകാരം താൽക്കാലികമായി പൂട്ടാൻ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഉത്തരവായി. ആശുപത്രി നിലവിലെ രീതിയിൽ...
Read full story
മുംബൈ: കോവിഡ് ബാധിച്ച് ചികില്‍സയില്‍ കഴിഞ്ഞിരുന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ആശുപത്രി വിട്ടു. വീട്ടിലെത്തിയ കാര്യം സച്ചിന്‍ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. തനിക്ക് വേണ്ടി പ്രാര്‍ഥിച്ച ആരാധകര്‍ക്കും പരിചരിച്ച മെഡിക്കല്‍ സ്റ്റാഫുകള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. താന്‍ വിശ്രമിക്കുകയും...
Read full story
ന്യൂഡല്‍ഹി: 2020 ജൂലൈ 03 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ച ലേയിലെ ജനറൽ ആശുപത്രിയിലെ സൗകര്യങ്ങളെക്കുറിച്ച് ചില കേന്ദ്രങ്ങളിൽ നിന്നുയർന്നത് അപകീർത്തികരവും തെളിവില്ലാത്തതുമായ ആരോപണങ്ങൾ ആണെന്ന് ഇന്ത്യൻ കരസേന വ്യക്തമാക്കി. നമ്മുടെ ധീരരായ സായുധ സേനയ്ക്കു ലഭിക്കുന്ന ചികിത്സയെ സംബന്ധിച്ച് ഊഹങ്ങൾ നടത്തുന്നത് നിർഭാഗ്യകരമാണ്. സായുധ സേന...
Read full story