തൃശ്ശൂർ: ചാവക്കാട് താലൂക്കിലെ മാട്ടുമ്മൽ  നിവാസികൾക്ക് ഇനി റേഷൻ വാങ്ങാൻ കിലോമീറ്ററുകൾ നടക്കണ്ട. പ്രദേശവാസികളുടെ ദുരിതത്തിന് ആശ്വാസമായി പുതിയ റേഷൻ കട അനുവദിച്ച് സർക്കാർ ഉത്തരവ്. പഞ്ചായത്തിലെ അഞ്ചാം വാർഡായ മാട്ടുമ്മലിലാണ് പുതിയ റേഷൻ കട അനുവദിച്ച് ഉത്തരവായത്. കിലോമീറ്ററുകളോളം യാത്ര...
Read full story