ഇ​​​ന്ത്യ​​​ൻ വി​​​മാ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള വ്യോ​​​മ​​​പാ​​​ത നി​​​രോ​​​ധ​​​നം നീട്ടി പാക്കിസ്താൻ

ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്/​​​ലാ​​​ഹോ​​​ർ: ഇ​​​ന്ത്യ​​​ൻ വി​​​മാ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള വ്യോ​​​മ​​​പാ​​​ത നി​​​രോ​​​ധ​​​നം അ​​​ടു​​​ത്ത​​​ മാ​​​സം 23 വ​​​രെ നീ​​​ട്ടി​​യ​​താ​​യി പാ​​​ക്കി​​​സ്താ​​​ൻ. പ​​​ഹ​​​ൽ​​​ഗാം ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ഏ​​​പ്രി​​​ലി​​​ലാ​​​ണ് ഇ​​​ന്ത്യ​​​ൻ വി​​​മാ​​​ന​​​ങ്ങ​​​ളെ പാ​​​ക്കി​​​സ്താൻ വി​​​ല​​​ക്കി​​​യ​​​ത്. സ​​​മാ​​​ന​​​മാ​​​യ നി​​​രോ​​​ധ​​​നം ഇ​​​ന്ത്യ​​​യും ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. ഡിസംബർ24 ബു​​​ധ​​​നാ​​​ഴ്ച അ​​​വ​​​സാ​​​നി​​​ക്കേ​​​ണ്ടി​​​യി​​​രു​​​ന്ന നി​​​രോ​​​ധ​​​നം നീ​​​ട്ടാ​​​ൻ പാ​​​ക്കി​​​സ്താ​​​ൻ എ​​​യ​​​ർ​​​പോ​​​ർ​​​ട്ട് അ​​​ഥോ​​​റിറ്റി​​​യാ​​​ണു …

ഇ​​​ന്ത്യ​​​ൻ വി​​​മാ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള വ്യോ​​​മ​​​പാ​​​ത നി​​​രോ​​​ധ​​​നം നീട്ടി പാക്കിസ്താൻ Read More

ഇ​സ്ലാ​മാ​ബാ​ദ് സ്‌​ഫോ​ട​നത്തിനുപിന്നിൽ ഇ​ന്ത്യ​യാ​ണെ​ന്ന് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച് പാ​ക്കി​സ്താൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​ഹ്ബാ​സ് ഷെ​രീ​ഫ്

ഇ​സ്ലാ​മാ​ബാ​ദ്: കോ​ട​തി സ​മു​ച്ച​യ​ത്തി​ന് സ​മീ​പ​ത്തു​ണ്ടാ​യ കാ​ർ ബോം​ബ് സ്ഫോ​ട​ന​ത്തി​ന് പി​ന്നി​ല്‍ ഇ​ന്ത്യ​യാ​ണെ​ന്ന് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച് പാ​ക്കി​സ്താ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​ഹ്ബാ​സ് ഷെ​രീ​ഫ്. ഇ​സ്ലാ​മാ​ബാ​ദ് ജി​ല്ലാ കോ​ട​തി​യു​ടെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന് സ​മീ​പം നവംബർ 11 ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് 12.30 ഓ​ടെ​യാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. ആ​രോ​പ​ണം ത​ള്ളി …

ഇ​സ്ലാ​മാ​ബാ​ദ് സ്‌​ഫോ​ട​നത്തിനുപിന്നിൽ ഇ​ന്ത്യ​യാ​ണെ​ന്ന് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച് പാ​ക്കി​സ്താൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​ഹ്ബാ​സ് ഷെ​രീ​ഫ് Read More

ഇസ്ലാമാബാദിൽ കാർ ബോംബ് സ്പോടനം : ആറ് പേര്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ് | പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദിലെ ഒരു ജില്ലാ കോടതിക്ക് പുറത്ത് നവംബർ 11 ചൊവ്വാഴ്ചയുണ്ടായ ശക്തമായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 13 പേര്‍ക്ക് പരുക്കേറ്റു. കോടതിയില്‍ വന്നവരും കാല്‍നടയാത്രക്കാരും ഉള്‍പ്പെടെയുള്ള സാധാരണക്കാരാണ് ആക്രമണത്തിന് ഇരയായത്. …

ഇസ്ലാമാബാദിൽ കാർ ബോംബ് സ്പോടനം : ആറ് പേര്‍ കൊല്ലപ്പെട്ടു Read More

സ്വന്തം പൗരന്മാര്‍ക്കെതിരെ ബോംബിടുന്ന രാജ്യമാണ് പാകിസ്താനെന്ന് പാക് മതപണ്ഡിതന്‍

ഇസ്ലാമാബാദ്: സ്വന്തം രാജ്യത്തെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പാകിസ്താൻ മതപണ്ഡിതൻ. ഇസ്ലാമാബാദ് ലാൽ മസ്ജിദിലെ മതപണ്ഡിതൻ അബ്ദുൾ അസീസ് ഘാസിയാണിതുപറഞ്ഞത്. ഇന്ത്യയുമായുള്ള ഏത് യുദ്ധവും ഇസ്ലാമിക വിരുദ്ധമായിരിക്കുമെന്നും അബ്ദുൾ അസീസ് ഘാസി പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു …

സ്വന്തം പൗരന്മാര്‍ക്കെതിരെ ബോംബിടുന്ന രാജ്യമാണ് പാകിസ്താനെന്ന് പാക് മതപണ്ഡിതന്‍ Read More

പാകിസ്ഥാനില്‍ ഭീകരര്‍ റാഞ്ചിയ ട്രെയിന്‍ മോചിപ്പിച്ചതായി സൈന്യം

ഇസ്‌ലാമാബാദ് | പാകിസ്ഥാനില്‍ ഭീകരര്‍ റാഞ്ചിയ ട്രെയിന്‍ മോചിപ്പിച്ചതായി സൈന്യം. ജഫര്‍ എക്‌സ്പ്രസ്സ് ട്രെയിനാണ് തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ബലൂചിസ്ഥാനില്‍ വച്ച് ബലൂച് ലിബറേഷന്‍ ആര്‍മി (ബി എല്‍ എ) ഭീകര ഗ്രൂപ്പ് റാഞ്ചിയത്. ട്രെയിനിലുണ്ടായിരുന്ന 300 യാത്രക്കാരെ രക്ഷപ്പെടുത്തി. 450ഓളം യാത്രക്കാരാണ് …

പാകിസ്ഥാനില്‍ ഭീകരര്‍ റാഞ്ചിയ ട്രെയിന്‍ മോചിപ്പിച്ചതായി സൈന്യം Read More

വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ പാകിസ്താനിൽ

ഇസ്ലാമാബാദ്: വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷരീഫുമായി സൗഹൃദസംഭാഷണം നടത്തി.ഒക്ടോബർ 16 ന് ഷാങ്ഹായിൽ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാൻ ഇസ്‌ലാമാബാദിലെത്തിയതായിരുന്നു ജയശങ്കർ. ഉച്ചകോടിയിലെത്തുന്ന രാഷ്‌നേതാക്കള്‍ട്രക്കായി ഷരീഫിന്‍റെ വസതിയില്‍ നടന്ന അത്താഴവിരുന്നിലായിരുന്നു ഇരുവരും തമ്മിലുള്ള സൗഹൃദസംഭാഷണം. ഹസ്തദാനം നടത്തിയ രണ്ടുപേരും …

വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ പാകിസ്താനിൽ Read More

ഇന്ത്യ തിരയുന്ന ഭീകരരിൽ ഒരുവൻ അബോട്ടാബാദിൽ മരിച്ച നിലയിൽ; പടമായത് ഭാരതത്തിന്റെ കടുത്ത ശത്രു

ഇസ്‌ലാമാബാദ്: ഇന്ത്യ തിരയുന്ന ഒരു കുപ്രസിദ്ധ ഭീകരന്‍ കൂടി പാക്കിസ്ഥാനില്‍ മരിച്ച നിലയില്‍. കശ്മീരിലെ പുല്‍വാമ സ്വദേശിയായ ഷെയ്ഖ് ജമീല്‍ ഉര്‍ റഹ്‌മാനാണ് മരിച്ചത്. യുണൈറ്റഡ് ജിഹാദ് കൗണ്‍സിലിന്റെ സെക്രട്ടറി ജനറലാണ് ഷെയ്ഖ് ജമീല്‍. 2022 ഒക്ടോബറില്‍ ഇയാളെ ഇന്ത്യ ഭീകരനായി …

ഇന്ത്യ തിരയുന്ന ഭീകരരിൽ ഒരുവൻ അബോട്ടാബാദിൽ മരിച്ച നിലയിൽ; പടമായത് ഭാരതത്തിന്റെ കടുത്ത ശത്രു Read More

990 അടി ഉയരത്തില്‍ കുടുങ്ങിയ കേബിള്‍ കാറില്‍നിന്ന് എട്ടുപേരെ രക്ഷപ്പെടുത്തി

ഇസ്ലാമാബാദ്: 15 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ പാകിസ്ഥാനിലെ 990 അടി ഉയരത്തില്‍ കുടുങ്ങിയ കേബിള്‍ കാറില്‍ ഉണ്ടായിരുന്ന എട്ടുപേരെയും രക്ഷപ്പെടുത്തി.ഖൈബര്‍ പഖ്തുന്‍ഖ്വാ പ്രവിശ്യയിലെ മലയോരമേഖലയില്‍ 990 അടി ഉയരത്തിലാണ് ആറു കുട്ടികളുള്‍പ്പെടുന്ന സംഘം കുടുങ്ങിയത്.ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെയാണ് സംഘം കുടുങ്ങുന്നത്. …

990 അടി ഉയരത്തില്‍ കുടുങ്ങിയ കേബിള്‍ കാറില്‍നിന്ന് എട്ടുപേരെ രക്ഷപ്പെടുത്തി Read More

ഇംറാന്‍ ഖാനെതിരേപുതിയ കേസ്

ഇസ്ലാമാബാദ്: തടവിലുള്ള മുന്‍ പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാനെതിരേ പുതിയ കേസ് ചുമത്തി പാകിസ്ഥാനി പോലീസ്. രാജ്യരഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന കുറ്റം ചുമത്തി ഇംറാനും മൂന്നു സഹായികള്‍ക്കുമെതിരേ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചു. ഇംറാന്‍ നിലവില്‍ ജയിലില്‍ മൂന്നുവര്‍ഷ …

ഇംറാന്‍ ഖാനെതിരേപുതിയ കേസ് Read More

പാക് കാവല്‍ പ്രധാനമന്ത്രിയെ നാളെ അറിയിക്കണം;പ്രസിഡന്റിന്റെ നിര്‍ദേശം

ഇസ്‌ലാമാബാദ്: ദേശീയ അസംബ്ലി പിരിച്ചുവിട്ട സാഹചര്യത്തില്‍ കാവല്‍ പ്രധാനമന്ത്രിയുടെ പേര് നിര്‍ദേശിക്കാന്‍ പാക് പ്രധാനമന്ത്രി ഷെഹവി ആവശ്യപ്പെട്ടു. ഓഗസ്റ്റ് 9 ന് ദേശീയ അസംബ്ലി പിരിച്ചുവിടുകയും ഇടക്കാല പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കാന്‍ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും യോഗം ചേരുകയും ചെയ്യുന്നതിനിടെയാണ് പ്രസിഡന്റിന്റെ …

പാക് കാവല്‍ പ്രധാനമന്ത്രിയെ നാളെ അറിയിക്കണം;പ്രസിഡന്റിന്റെ നിര്‍ദേശം Read More