വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ പാകിസ്താനിൽ

ഇസ്ലാമാബാദ്: വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷരീഫുമായി സൗഹൃദസംഭാഷണം നടത്തി.ഒക്ടോബർ 16 ന് ഷാങ്ഹായിൽ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാൻ ഇസ്‌ലാമാബാദിലെത്തിയതായിരുന്നു ജയശങ്കർ. ഉച്ചകോടിയിലെത്തുന്ന രാഷ്‌നേതാക്കള്‍ട്രക്കായി ഷരീഫിന്‍റെ വസതിയില്‍ നടന്ന അത്താഴവിരുന്നിലായിരുന്നു ഇരുവരും തമ്മിലുള്ള സൗഹൃദസംഭാഷണം. ഹസ്തദാനം നടത്തിയ രണ്ടുപേരും …

വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ പാകിസ്താനിൽ Read More

ഇന്ത്യ തിരയുന്ന ഭീകരരിൽ ഒരുവൻ അബോട്ടാബാദിൽ മരിച്ച നിലയിൽ; പടമായത് ഭാരതത്തിന്റെ കടുത്ത ശത്രു

ഇസ്‌ലാമാബാദ്: ഇന്ത്യ തിരയുന്ന ഒരു കുപ്രസിദ്ധ ഭീകരന്‍ കൂടി പാക്കിസ്ഥാനില്‍ മരിച്ച നിലയില്‍. കശ്മീരിലെ പുല്‍വാമ സ്വദേശിയായ ഷെയ്ഖ് ജമീല്‍ ഉര്‍ റഹ്‌മാനാണ് മരിച്ചത്. യുണൈറ്റഡ് ജിഹാദ് കൗണ്‍സിലിന്റെ സെക്രട്ടറി ജനറലാണ് ഷെയ്ഖ് ജമീല്‍. 2022 ഒക്ടോബറില്‍ ഇയാളെ ഇന്ത്യ ഭീകരനായി …

ഇന്ത്യ തിരയുന്ന ഭീകരരിൽ ഒരുവൻ അബോട്ടാബാദിൽ മരിച്ച നിലയിൽ; പടമായത് ഭാരതത്തിന്റെ കടുത്ത ശത്രു Read More

990 അടി ഉയരത്തില്‍ കുടുങ്ങിയ കേബിള്‍ കാറില്‍നിന്ന് എട്ടുപേരെ രക്ഷപ്പെടുത്തി

ഇസ്ലാമാബാദ്: 15 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ പാകിസ്ഥാനിലെ 990 അടി ഉയരത്തില്‍ കുടുങ്ങിയ കേബിള്‍ കാറില്‍ ഉണ്ടായിരുന്ന എട്ടുപേരെയും രക്ഷപ്പെടുത്തി.ഖൈബര്‍ പഖ്തുന്‍ഖ്വാ പ്രവിശ്യയിലെ മലയോരമേഖലയില്‍ 990 അടി ഉയരത്തിലാണ് ആറു കുട്ടികളുള്‍പ്പെടുന്ന സംഘം കുടുങ്ങിയത്.ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെയാണ് സംഘം കുടുങ്ങുന്നത്. …

990 അടി ഉയരത്തില്‍ കുടുങ്ങിയ കേബിള്‍ കാറില്‍നിന്ന് എട്ടുപേരെ രക്ഷപ്പെടുത്തി Read More

ഇംറാന്‍ ഖാനെതിരേപുതിയ കേസ്

ഇസ്ലാമാബാദ്: തടവിലുള്ള മുന്‍ പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാനെതിരേ പുതിയ കേസ് ചുമത്തി പാകിസ്ഥാനി പോലീസ്. രാജ്യരഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന കുറ്റം ചുമത്തി ഇംറാനും മൂന്നു സഹായികള്‍ക്കുമെതിരേ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചു. ഇംറാന്‍ നിലവില്‍ ജയിലില്‍ മൂന്നുവര്‍ഷ …

ഇംറാന്‍ ഖാനെതിരേപുതിയ കേസ് Read More

പാക് കാവല്‍ പ്രധാനമന്ത്രിയെ നാളെ അറിയിക്കണം;പ്രസിഡന്റിന്റെ നിര്‍ദേശം

ഇസ്‌ലാമാബാദ്: ദേശീയ അസംബ്ലി പിരിച്ചുവിട്ട സാഹചര്യത്തില്‍ കാവല്‍ പ്രധാനമന്ത്രിയുടെ പേര് നിര്‍ദേശിക്കാന്‍ പാക് പ്രധാനമന്ത്രി ഷെഹവി ആവശ്യപ്പെട്ടു. ഓഗസ്റ്റ് 9 ന് ദേശീയ അസംബ്ലി പിരിച്ചുവിടുകയും ഇടക്കാല പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കാന്‍ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും യോഗം ചേരുകയും ചെയ്യുന്നതിനിടെയാണ് പ്രസിഡന്റിന്റെ …

പാക് കാവല്‍ പ്രധാനമന്ത്രിയെ നാളെ അറിയിക്കണം;പ്രസിഡന്റിന്റെ നിര്‍ദേശം Read More

മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് 3 വർഷം തടവും ഒരു ലക്ഷം പിഴയും

ഇസ്ലാമാബാദ്: പ്രധാനമന്ത്രിയായിരിക്കെ കിട്ടിയ സമ്മാനങ്ങൾ മറിച്ച് വിറ്റെന്ന കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പിടിഐ നേതാവുമായ ഇമ്രാൻ ഖാന് തിരിച്ചടി. കേസിൽ ഇമ്രാൻ ഖാൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി, 3 വർഷം തടവും ഒരു ലക്ഷം പിഴയും ശിക്ഷ വിധിച്ചു. തെരഞ്ഞെടുപ്പിൽ …

മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് 3 വർഷം തടവും ഒരു ലക്ഷം പിഴയും Read More

പാകിസ്ഥാനിലെ ബജൗറിയില്‍ റാലിക്കിടെ ബോംബ് സ്‌ഫോടനം: 40പേര്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബജൗറിയില്‍ റാലിക്കിടെ ബോംബ് സ്‌ഫോടനം. സംഭവത്തില്‍ 40പേര്‍ കൊല്ലപ്പെട്ടു. 200 ഓളം പേര്‍ക്ക് പരിക്കേറ്റു. നിരവധി പേര്‍ പങ്കെടുത്ത റാലിക്കിടെയുണ്ടായ ബോംബ് സ്ഫോടനത്തില്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണു റിപ്പോര്‍ട്ട്. ജമിയത്ത് ഉലമഇ ഇസ്ലാം ഫസല്‍ (ജെയുഐഎഫ്) പ്രവര്‍ത്തകരുടെ …

പാകിസ്ഥാനിലെ ബജൗറിയില്‍ റാലിക്കിടെ ബോംബ് സ്‌ഫോടനം: 40പേര്‍ കൊല്ലപ്പെട്ടു Read More

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ എട്ടു വയസ്സുകാരനു നേരെ തെരുവുനായ ആക്രമണം

മലപ്പുറം: മമ്പാട് എട്ടു വയസ്സുകാരനു നേരെ തെരുവുനായ ആക്രമണം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ നായക്കൂട്ടം ആക്രമിക്കുകയായിരുന്നു. കാലിനാണ് പരിക്കേറ്റത്. സന്നദ്ധ സേവന സംഘടനയായ എമർജൻസി റെസ്‌ക്യൂ ഫോഴ്‌സ് അംഗമായ ഡെന്നി എബ്രഹാമിന്റെ മകൻ ജോയലിനാണ് നായ്ക്കളുടെ കടിയേറ്റത്.2023 ജൂലൈ 7 നാണ് സംഭവം …

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ എട്ടു വയസ്സുകാരനു നേരെ തെരുവുനായ ആക്രമണം Read More

ഇമ്രാനെ തൂക്കിലേറ്റണം: പാക് പ്രതിപക്ഷനേതാവ്

ഇസ്ലാമാബാദ്: തെഹ്‌രീക്കെ ഇന്‍സാഫ് പാര്‍ട്ടി നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാനെ പരസ്യമായി കഴുമരത്തിലേറ്റണമെന്ന് പാകിസ്താന്‍ പ്രതിപക്ഷനേതാവ്. ഭൂമിക്കേസില്‍ ഇമ്രാനു ജാമ്യം അനുവദിച്ച സുപ്രീം കോടതിക്കെതിരേയും അതിരൂക്ഷ വിമര്‍ശനം. ഭരണപക്ഷത്തിന്റെ നേതൃത്വത്തില്‍ സൂപ്രീം കോടതിക്കുമുന്നില്‍ പ്രതിഷേധസമരം. ഇമ്രാന്റെ മോചന വിഷയത്തില്‍ സുപ്രീം …

ഇമ്രാനെ തൂക്കിലേറ്റണം: പാക് പ്രതിപക്ഷനേതാവ് Read More

ഇമ്രാൻ ഖാന്റെ അറസ്റ്റ് നിയമവിരുദ്ധമെന്ന് പാക് സുപ്രിംകോടതി

ഇസ്ലാമാബാദ് : തെഹ്‌രീകെ ഇൻസാഫ് പാർട്ടി നേതാവും മുൻ പാക് പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാനെ എത്രയും പെട്ടന്ന് വിട്ടയയ്ക്കണമെന്ന് പാകിസ്താൻ സുപ്രിംകോടതി ഉത്തരവ്. ഇമ്രാൻ ഖാന്റെ അറസ്റ്റ് നിയമവിരുദ്ധമായിട്ടാണെന്ന് വ്യക്തമാക്കിയാണ് കോടതി ഉത്തരവെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. 2023 മെയ് 9 …

ഇമ്രാൻ ഖാന്റെ അറസ്റ്റ് നിയമവിരുദ്ധമെന്ന് പാക് സുപ്രിംകോടതി Read More