ജയം പ്രതീക്ഷിച്ച് കേരളാ ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നു

ഗുവാഹാത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ജയം പ്രതീക്ഷിച്ച് കേരളാ ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നു. ഗുവാഹാത്തിയില്‍ നടക്കുന്ന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണു ബ്ലാസ്റ്റേഴ്സിനെ നേരിടുക. നാല് കളികളില്‍ നിന്നു മൂന്ന് പോയിന്റ് നേടിയ ബ്ലാസ്റ്റേഴ്സ് ഒന്‍പതാമതാണ്.അക്കൗണ്ട് തുറക്കാത്ത നോര്‍ത്ത് ഈസ്റ്റ് ഏറ്റവും …

ജയം പ്രതീക്ഷിച്ച് കേരളാ ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നു Read More

ചെന്നൈയിന്‍ എഫ്.സിക്ക് ഏകപക്ഷീയമായ ഒരു ഗോള്‍ ജയം

കൊല്‍ക്കത്ത: ഈസ്റ്റ് ബംഗാളിനെതിരേ നടന്ന ഐ.എസ്.എല്‍. ഫുട്ബോള്‍ മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സിക്ക് ഏകപക്ഷീയമായ ഒരു ഗോള്‍ ജയം. സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വഫ ഹാഖാമാനേഷിയാണു ഗോളടിച്ചത്.ഒരുപാട് അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഒന്നും ഗോളാക്കി മാറ്റാന്‍ കഴിയാത്തത് ഈസ്റ്റ് ബംഗാളിനു തിരിച്ചടിയായി. …

ചെന്നൈയിന്‍ എഫ്.സിക്ക് ഏകപക്ഷീയമായ ഒരു ഗോള്‍ ജയം Read More

ഗോവയ്ക്ക് തകര്‍പ്പന്‍ ജയം

ഫറ്റോര്‍ദ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ജംഷഡ്പുര്‍ എഫ്.സിക്കെതിരേ എഫ്.സി. ഗോവയ്ക്കു തകര്‍പ്പന്‍ ജയം. സ്വന്തം തട്ടകമായ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗോവയ്ക്കു വേണ്ടി ഇകേര്‍ ഗുരോറ്റ്സെന, നോഹ സാദോയി, ബ്രിസണ്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ ഗോളടിച്ചു.നാല് കളികളില്‍ നിന്ന് …

ഗോവയ്ക്ക് തകര്‍പ്പന്‍ ജയം Read More

ജയിക്കാത്ത നോര്‍ത്ത് ഈസ്റ്റ്

ജംഷഡ്പുര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ഒന്‍പതാം സീസണില്‍ ജംഷഡ്പൂരിന് ആദ്യ ജയം. സ്വന്തം തട്ടകമായ ജെ.ആര്‍.ഡി. ടാറ്റാ സ്‌പോര്‍ട്ക് കോംപ്ലക്‌സില്‍ നടന്ന മത്സരത്തില്‍ അവര്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ 1-0 ത്തിനു തോല്‍പ്പിച്ചു.31-ാം മിനിറ്റില്‍ പീറ്റര്‍ ഹാര്‍ട്‌ലി നേടിയ ഗോളിലാണു …

ജയിക്കാത്ത നോര്‍ത്ത് ഈസ്റ്റ് Read More

ഐ.എസ്.എല്‍. ഫുട്ബോളില്‍ കേരള ബ്ലാസ്റ്റേഴ്സിനു വീണ്ടും തോല്‍വി.

കൊച്ചി: ഐ.എസ്.എല്‍. ഫുട്ബോളില്‍ കേരള ബ്ലാസ്റ്റേഴ്സിനു വീണ്ടും തോല്‍വി. സ്വന്തം തട്ടകമായ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അവര്‍ മുംബൈ സിറ്റിയോട് ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് കീഴടങ്ങിയത്. മെഹ്താബ് സിങ്, പെരേര ഡയസ് എന്നിവര്‍ മുന്‍ ചാമ്പ്യന്‍മാര്‍ക്കായി ഗോളടിച്ചു. നാല് …

ഐ.എസ്.എല്‍. ഫുട്ബോളില്‍ കേരള ബ്ലാസ്റ്റേഴ്സിനു വീണ്ടും തോല്‍വി. Read More

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ജയം തുടര്‍ന്ന് ഒഡീഷ

ഭുവനേശ്വര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ ഒന്‍പതാം സീസണില്‍ ജയം തുടര്‍ന്ന് ഒഡീഷ എഫ്.സി. സ്വന്തം തട്ടകമായ കലിംഗ സ്റ്റേഡിയത്തില്‍ അവര്‍ ബംഗളുരുവിനെ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പ്പിച്ചു.നാല് കളികളില്‍നിന്ന് ഒന്‍പത് പോയിന്റ് നേടിയ ഒഡീഷ ഒന്നാം സ്ഥാനത്തു തുടര്‍ന്നു. 33-ാം …

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ജയം തുടര്‍ന്ന് ഒഡീഷ Read More

സൂപ്പര്‍ ലീഗില്‍ ഒഡീഷ-ബംഗളുരു പോരാട്ടം

ഭുവനേശ്വര്‍: ദീപാവലി ഇടവേളയ്ക്കുശേഷം ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒഡീഷ-ബംഗളുരു പോരാട്ടം. ഒഡീഷയിലെ കലിംഗ സ്‌റ്റേഡിയത്തില്‍ രാത്രി ഏഴരയ്ക്കാണു മത്സരം. ജയിച്ചാല്‍ പോയിന്റ് പട്ടികയില്‍ ഒഡീഷ ഇതാദ്യമായി ഒന്നാം സ്ഥാനത്തെത്തും.കഴിഞ്ഞ മത്സരത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ പിന്നില്‍നിന്നു പൊരുതിക്കയറി കീഴ്‌പ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് ഒഡീഷ ഇന്നു …

സൂപ്പര്‍ ലീഗില്‍ ഒഡീഷ-ബംഗളുരു പോരാട്ടം Read More

വിജയവഴിയിലെത്താന്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ്

ഭുവവേശ്വര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളി(ഐ.എസ്.എല്‍) ല്‍ വിജയവഴിയില്‍ തിരിച്ചെത്താന്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ്. മൂന്നാം മത്സരത്തില്‍ ഒഡീഷ എഫ്.സിയെ അവരുടെ തട്ടകത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ് നേരിടുന്നത്. സീസണിലെ ഉദ്ഘാടനമത്സരത്തില്‍ കൊച്ചി ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഈസ്റ്റ് ബംഗാളിനെതിരേ മിന്നും ജയവുമായിട്ടായിരുന്നു കേരളാ ടീമിന്റെ …

വിജയവഴിയിലെത്താന്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് Read More

ആദ്യ ജയവുമായി ഈസ്റ്റ് ബംഗാള്‍

ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ ഒന്‍പതാം സീസണിലെ ആദ്യ ജയം കുറിച്ച് ഈസ്റ്റ് ബംഗാള്‍. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരേ നടന്ന എവേ മത്സരത്തില്‍ 3-1 നാണ് അവര്‍ ജയിച്ചത്.ഇന്ദിരാ ഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനു വേണ്ടി …

ആദ്യ ജയവുമായി ഈസ്റ്റ് ബംഗാള്‍ Read More

ഗംഭീര ജയവുമായി മുംബൈ സിറ്റി എഫ് സി

മുംബൈ: മുംബൈ ഫുട്ബോള്‍ അരീനയില്‍ നിന്നുയര്‍ന്ന ഹര്‍ഷാരവങ്ങളോട് നീതി പുലര്‍ത്തി ഗംഭീര ജയവുമായി മുംബൈ സിറ്റി എഫ് സി. ഏകപക്ഷീയമായ രണ്ട് ഗോളിനാണ് മുംബൈയുടെ ജയം. ഒഡീഷ താരത്തിന്റെ സെല്‍ഫ് ഗോളില്‍ മുന്നിലായിരുന്ന മുംബൈ, ഇഞ്ചുറി ടൈമില്‍ ബിപിന്‍ സിംഗിലൂടെ ഗംഭീര …

ഗംഭീര ജയവുമായി മുംബൈ സിറ്റി എഫ് സി Read More