കാബൂള്‍: കാബൂളില്‍ നടന്ന പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് താലിബാന്റെ ക്രൂര മര്‍ദനം. അടികൊണ്ട മാധ്യമപ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ പുറത്തുവന്നു. അഫ്ഗാനിലെത്തിയ പാകിസ്ഥാന്‍ ചാരസംഘടന ഐഎസ്‌ഐ മേധാവിയ്ക്ക് എതിരെ കാബൂളില്‍ കഴിഞ്ഞദിവസം വന്‍ പ്രതിഷേധ പ്രകടനം...
Read full story