റിപ്പോര്‍ട്ട്
‘ആക്ടിംഗ് ഡിജിപി’മാരെ നിയമിക്കുന്ന രീതിയെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി
By ന്യൂസ് ഡെസ്ക്
•
February 6, 2026
ന്യൂഡൽഹി: സംസ്ഥാനങ്ങളിൽ സ്ഥിരമായ ഡിജിപിമാരെ നിയമിക്കാതെ 'ആക്ടിംഗ് ഡിജിപി'മാരെ നിയമിക്കുന്ന രീതിയെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു. ഡിജിപി നിയമനത്തിൽ സംസ്ഥാനങ്ങൾ കാലതാമസം വരുത്തിയാൽ യുപിഎസ്സിക്ക് നേരിട്ട് സുപ്രീംകോടതിയെ സമീപിക്കാമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. സംസ്ഥാനങ്ങൾ സ്വന്തം താല്പര്യപ്രകാരം...
Read full story

