തൃ​ശൂ​ര്‍: കേ​ച്ചേ​രി ചി​റ​നെ​ല്ലൂ​രി​ല്‍ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സ്ത്രീ ​മ​രി​ച്ചു. നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ര​ട്ടി ഉ​ളി​ക്ക​ല്‍ സ്വ​ദേ​ശി​ക​ളാ​യ പു​തു​മ​ന​മു​ഴി​യി​ല്‍ വീ​ട്ടി​ല്‍ റോ​ബ​ര്‍​ട്ടി​ന്‍റെ ഭാ​ര്യ ഡെ​ന്നി (54) യാ​ണ് മ​രി​ച്ച​ത്. മ​ക​ന്‍ ജെ​സ്വി​ന്‍ (22), പു​തു​മ​ന​മു​ഴി​യി​ല്‍ സ​ക്ക​റി​യ ഭാ​ര്യ ഗ്രെ​യ്‌​സി (57),...
Read full story