വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഗുണ്ടാ തലവന്മാര്‍ പോലീസ്‌ പിടിയില്‍

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കാട്ടൂരില്‍ രാത്രി വീട്ടില്‍ അതിക്രമിച്ചുകയറി വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഗുണ്ടാസംഘ തലവന്മാരെ പോലീസ്‌ അറസ്‌റ്റd ‌ചെയ്‌തു. കാരാഞ്ചിര ചെമ്പാപ്പുളളി വീട്ടില്‍ നിഖില്‍ (35),പുല്ലഴി നങ്ങേലില്‍ വീട്ടില്‍ ശരത്ത്‌ (36) എന്നിവരാണ്‌ അറസ്‌റ്റിലായത്‌.15/03/21 തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടോടെ ചേലരക്കരയില്‍ വെച്ചാണ്‌ …

വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഗുണ്ടാ തലവന്മാര്‍ പോലീസ്‌ പിടിയില്‍ Read More

നടൻ ഇടവേള ബാബുവിന്റെ അമ്മ അന്തരിച്ചു

ഇരിങ്ങാലക്കുട: നടൻ ഇടവേള ബാബുവിന്റെ അമ്മ ശാന്ത രാമൻ അന്തരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. 78 വയസായിരുന്നു. ഇരിങ്ങാലക്കുട ഗവ.ഗേൾസ് ഹൈസ്കൂളിലെ സംഗീതാധ്യാപിക ആയിരുന്നു ശാന്ത രാമൻ. പിറന്നാൾ ആഘോഷങ്ങൾക്ക് പിന്നാലെയാണ് മരണം നടന്നത്. ഇന്നലെ ശാന്ത രാമന്റെ പിറന്നാളായിരുന്നു. പിറന്നാൾ …

നടൻ ഇടവേള ബാബുവിന്റെ അമ്മ അന്തരിച്ചു Read More

ഇരിങ്ങാലക്കുട നഗരസഭയിലും മുരിയാട് ഗ്രാമപഞ്ചായത്തിലും ട്രിപ്പിള്‍ ലോക്ക് ഡൗണ്‍: കോടതികളും പ്രവര്‍ത്തിക്കില്ല

തൃശൂര്‍: ഇരിങ്ങാലക്കുട നഗരസഭയിലും മുരിയാട് ഗ്രാമപഞ്ചായത്തിലും പ്രഖ്യാപിച്ച ട്രിപ്പിള്‍ ലോക്ക് ഡൗണിന്റെ ഭാഗമായി കോടതികളും പ്രവര്‍ത്തിക്കില്ലെന്ന് ജില്ലാ കളക്ടര്‍ എസ്. ഷാനവാസ് അറിയിച്ചു. രണ്ടിടത്തും പെട്രോള്‍ പമ്പുകള്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് ഇന്ധനം നിറച്ചുനല്‍കരുതെന്നും അറിയിച്ചു. ബന്ധപ്പെട്ട രേഖ: https://keralanews.gov.in/6422/tripple-lock-down-in-Muriyadu-grama-panchayath-.html

ഇരിങ്ങാലക്കുട നഗരസഭയിലും മുരിയാട് ഗ്രാമപഞ്ചായത്തിലും ട്രിപ്പിള്‍ ലോക്ക് ഡൗണ്‍: കോടതികളും പ്രവര്‍ത്തിക്കില്ല Read More