ഇരിങ്ങാലക്കുട : ജനങ്ങള്‍ക്ക്‌ വളരെ ബുദ്ധിമുട്ടുകള്‍ വരുത്തിവയ്‌ക്കുന്ന പുതിയ ബഫര്‍സോണ്‍ നയം നിര്‍ബന്ധമായും തിരുത്തണമെന്നും അല്ലെങ്കില്‍ ശക്തമായ സമരപരിപാടികലുമായി മുന്നോട്ടുപോകുമെന്നും രൂപത കത്തോലിക്കാ കോണ്‍ഗ്രസ്‌ അറിയിച്ചു. ന്യൂനപക്ഷ ഭീകരതയും ഭൂരിപക്ഷ ഭീകരതയും നാടിന്‌ ഒരുപോലെ വിനാശകരമണെന്ന്‌ യോഗം അഭിപ്രായപ്പെട്ടു. മാറിവരുന്ന സര്‍ക്കാരുകളുടെ...
Read full story
ഇരിങ്ങാലക്കുട: കൂടൽമാണിക്യം ഉത്സവത്തോടനുബന്ധിച്ചുള്ള 'നൃത്തോൽസവത്തിൽ' പങ്കെടുക്കാൻ അവസരം നിഷേധിക്കപ്പെട്ട നർത്തകി മൻസിയയ്ക്ക് ഐക്യദാ‍‍ർഢ്യവുമായി ന‍ർത്തകി ദേവിക സജീവനും, അഞ്ജു അരവിന്ദും. കൂടൽമാണിക്യം ക്ഷേത്രത്തിലെ നൃത്തോൽസവത്തിൽ 2022ഏപ്രിൽ 24ന് നടക്കാനിരിക്കുന്ന തന്റെ നൃത്ത പ്രകടനത്തിൽ നിന്നും വിട്ടുനിന്നുകൊണ്ടാണ് ദേവികാ ഐക്യദാ‍‍ർഢ്യവുമായി എത്തിയത്. ഏപ്രിൽ...
Read full story
ഇരിങ്ങാലക്കുടയിൽ വ്യാജമദ്യനിർമാണ കേന്ദ്രം കണ്ടെത്തി
റിപ്പോര്‍ട്ട്

ഇരിങ്ങാലക്കുടയിൽ വ്യാജമദ്യനിർമാണ കേന്ദ്രം കണ്ടെത്തി

By ന്യൂസ് ഡെസ്ക് March 23, 2022
ഇരിങ്ങാലക്കുട: തൃശൂർ ഇരിങ്ങാലക്കുടയിൽ വൻതോതിൽ വിദേശമദ്യം നിർമിക്കുന്ന വ്യാജമദ്യനിർമാണ കേന്ദ്രം എക്‌സൈസ് പിടികൂടി. ആയിരത്തിലധികം വ്യാജ വിദേശമദ്യ കുപ്പികളും മദ്യവും ഇവിടെ നിന്ന് കണ്ടെത്തി. രണ്ട് പേരെ എക്‌സൈസ് പിടികൂടിയിട്ടുണ്ട്. പ്രധാനമായും രണ്ട് വിഭാഗത്തിലുള്ള മദ്യം നിർമ്മിക്കുന്ന യൂണിറ്റാണ് ഇത്. ആയിരക്കണക്കിന്...
Read full story
തൃശൂർ∙ ഇരിങ്ങാലക്കുടയിൽ രണ്ടു യുവാക്കളുടെ മരണം ഫോർമാലിൻ ഉള്ളിൽ ചെന്നാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അബദ്ധത്തിൽ കഴിച്ചതാണോ, ബോധപൂർവം നൽകിയതാണോയെന്നു പൊലീസ് അന്വേഷണം തുടങ്ങി. ഇരിങ്ങാലക്കുട സ്വദേശികളായ ബിജുവും നിശാന്തുമാണ് ഫോർമാലിൻ കഴിച്ച് മരിച്ചത്. നിശാന്തിന്‍റെ പക്കൽ ഫോർമാലിൻ എങ്ങനെ വന്നുവെന്ന് പൊലീസ്...
Read full story
ഇരിങ്ങാലക്കുട: മൂന്നരക്കോടി രൂപ തിരിമറി നടത്തിയ കേസിൽ സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യയിലെ ഉദ്യോ​ഗസ്ഥൻ അറസ്റ്റിലായി . സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യ ഇരിങ്ങാലക്കുട കാറളം ശാഖയുടെ ചീഫ് അസോസിയേറ്റ് ഓഫീസർ ആയിരുന്ന സുനിൽ ജോസ് അവറാൻ ആണ് അറസ്റ്റിലായത്. തൃശൂർ റൂറൽ ക്രൈം...
Read full story
തൃശ്ശൂർ: സംസ്ഥാനത്ത് വീണ്ടും ഓൺലൈൻ ഗെയിമുകൾ കുട്ടികളുടെ ജീവനെടുക്കുന്നു. തൃശൂരിൽ 14 കാരൻ ജീവനൊടുക്കിയത് ഓൺലൈൻ ഗെയിമിൽ പണം നഷ്ടമായതിനെ തുടർന്ന്. തൃശ്ശൂർ ഇരിങ്ങാലക്കുട സ്വദേശി ആകാശാണ് മരിച്ചത്. പണം നഷ്ടപ്പെട്ട വിവരം വീട്ടുകാർ അറിയുമോയെന്ന് ഭയന്നാണ് വീടുവിട്ടിറങ്ങിയത്. കൂടൽമാണിക്യം കുട്ടംകുളത്ത്...
Read full story
ഇരിങ്ങാലക്കുട : കോവിഡ്‌ ചട്ടലംഘനം നടത്തി വിവാഹചടങ്ങുകള്‍ നടത്തുകയും ഭക്ഷണം വിളമ്പുകയും ചെയ്‌തതില്‍ കണ്‍വെന്‍ഷന്‍ സെന്ററിന്റെ ലൈസന്‍സ്‌ നഗരസഭാ സെക്രട്ടറി റദ്ദുചെയ്‌തു. കേരള മുനിസിപ്പാലിറ്റീസ്‌ ആക്ട്‌ പ്രകാരം ഇരിങ്ങാലക്കുട എംസിപി കണ്‍വന്‍ഷന്‍ സെന്ററിന്റെ ലൈസന്‍സാണ്‌ നഗരസഭ സെക്രട്ടറി റദ്ദുചെയ്‌തത്‌. 2021 ഒക്ടോബര്‍...
Read full story
കരുവന്നൂര്‍ ബാങ്കിനു മുന്നില്‍ സംഘര്‍ഷം
റിപ്പോര്‍ട്ട്

കരുവന്നൂര്‍ ബാങ്കിനു മുന്നില്‍ സംഘര്‍ഷം

By ന്യൂസ് ഡെസ്ക് July 27, 2021
ഇരിങ്ങാലക്കുട : കോടികളുടെ വെട്ടിപ്പുനടന്ന കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപം പിന്‍വലിക്കാനെത്തിയവര്‍ തമ്മിലുളള തര്‍ക്കത്തെ തുടര്‍ന്ന്‌ സംഘര്‍ഷം. പണം പിന്‍ വലിക്കുന്നതിന്‌ വൈകിട്ടും രാത്രിയിലുമായി ടോക്കണ്‍ നേടിയവരും ഇതറിയാതെ രാവിലെ തന്നെ ബാങ്കിന്‌ മുന്നിലെത്തിയവരും തമ്മിലാണ്‌ തര്‍ക്കം ഉടലെടുത്തത്‌. അടുത്ത ആഴ്‌ചത്തേക്കുളള...
Read full story
ഇരിങ്ങാലക്കുട: മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി ഒരു പ്രത്യേക വകുപ്പ്‌ രൂപീകരിക്കണമെന്ന്‌ സമസ്‌തകേരള വാര്യര്‍ സമാജം 43-ാം കേന്ദ്ര വാര്‍ഷിക സമ്മേളനം സര്‍ക്കാരിനോടാവശ്യപ്പെട്ടു .കാരായ്‌മ കഴകക്കാരുടെ പ്രയാസങ്ങള്‍ അടിയന്തിരമായി പരിഹരിക്കണമെന്നും സേവന വേതന വ്യവസ്ഥകള്‍ ഏകീകരിക്കണമെന്നനും സമ്മേളനം ആവശ്യപ്പെട്ടു. കഴകം അമ്പലവാസി...
Read full story
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭ 18-ാം വാര്‍ഡ് ചാലാപാടം ഡിവിഷന്‍ കൗണ്‍സിലറും കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റുമായ ജോസ് (54) കോവിഡ് ബാധിച്ച് മരിച്ചു. ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം കൂടുതാലായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം തൃശൂരിലേക്ക് മാറ്റിയിരുന്നു. തെക്കേ അങ്ങാടി ചിരിയങ്കണ്ടത്ത്...
Read full story